"തിരുപ്പതി ലഡ്ഡുവും അമുൽ നെയ്യും"; സൈബർ പൊലീസിൽ പരാതി നൽകി അമുൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“തിരുപ്പതി ലഡ്ഡുവും അമുൽ നെയ്യും”; സൈബർ പൊലീസിൽ പരാതി നൽകി അമുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 03:54 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു തയ്യാറാക്കാൻ ഉപയോ​ഗിച്ച നെയ്യിൽ മൃ​ഗക്കൊഴുപ്പും മീനെണ്ണയും കലർന്നതായി കണ്ടെത്തിയതിന് പിന്നാലെ പ്രസിദ്ധ ഡയറി കമ്പനിയായ അമുലിനെതിരെ ആരോപണങ്ങൾ ഉയർ‌ന്നിരുന്നു. ​ഗുണനിലവാരമില്ലാത്ത നെയ്യ് വിതരണം ചെയ്തത് ‘അമുൽ’ ആണെന്നായിരുന്നു സോഷ്യൽമീഡിയയിൽ ഉയർന്ന ആരോപണങ്ങൾ. എന്നാൽ ഇതെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് അമുൽ പ്രതികരിച്ചു. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ അഹമ്മദാബാദിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ അമുൽ പരാതി നൽകി.

അമുലിന്റെ പേരും പ്രശസ്തിയും തകർക്കുന്ന വിധത്തിലാണ് തെറ്റായ വാർത്തകൾ പ്രചരിക്കപ്പെടുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തിരുപ്പതി ദേവസ്ഥാനത്തേക്ക് അമുൽ ഇതുവരെ നെയ്യ് വിതരണം ചെയ്തിട്ടില്ല. ഈ വിവാദത്തിലേക്ക് അമുലിനെ വലിച്ചിട്ട് കമ്പനിയുടെ പ്രതിച്ഛായ തകർക്കുകയാണ് പലരുടെയും ഉദ്ദേശ്യമെന്നും ​ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിം​ഗ് ഫെഡറേഷൻ എംഡി ജയൻ മെഹ്ത പ്രതികരിച്ചു.

3.6 മില്യൺ കർഷക കുടുംബങ്ങളുടേതാണ് അമുൽ. തെറ്റായ പ്രൊപ്പ​ഗണ്ട പരത്തുന്നത് നിരവധി ക്ഷീരകർഷകരുടെ ജീവിതമാർഗത്തെ ബാധിക്കും. അതുകൊണ്ടാണ് അമുലിനെതിരായ വ്യാജവാർത്തകൾക്ക് തടയിടാൻ നിയമനടപടി സ്വീകരിച്ചത്. എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ഉയർന്ന ​ഗുണനിലവാരമുള്ള ഉത്പന്നങ്ങളാണ് അമുലിന്റേതെന്നും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന അമുൽ നെയ്യ് പ്രീമിയം നിലവാരത്തിലുള്ളതാണെന്നും മെഹ്ത പറഞ്ഞു. തിരുപ്പതി ലഡ്ഡു വിഷയവുമായി ബന്ധപ്പെട്ട് അമുലിന് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ഇന്നലെ തന്നെ കമ്പനി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

Tags: AmulGheeladduTirupati Laddoos
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies