ആന്റിബയോട്ടിക്കെന്ന പേരിൽ കൊടുത്തത് ടാൽക്കം പൗഡറും അന്നജവും കൂട്ടിക്കുഴച്ച മിശ്രിതം; നാഗ്പൂർ വ്യാജ മരുന്ന് വിതരണക്കേസിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആന്റിബയോട്ടിക്കെന്ന പേരിൽ കൊടുത്തത് ടാൽക്കം പൗഡറും അന്നജവും കൂട്ടിക്കുഴച്ച മിശ്രിതം; നാഗ്പൂർ വ്യാജ മരുന്ന് വിതരണക്കേസിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 04:41 pm IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: നാഗ്പൂർ വ്യാജ മരുന്നുവിതരണക്കേസിൽ റൂറൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. സർക്കാർ ആശുപത്രികളിൽ ആന്റിബയോട്ടിക് എന്ന വ്യാജേന വിതരണം ചെയ്തത് ടാൽക്കം പൗഡറും അന്നജവും കൂട്ടിക്കുഴച്ച മിശ്രിതമാണെന്ന് കണ്ടെത്തി. ഹരിദ്വാർ ആസ്ഥാനമായി വെറ്ററിനറി മരുന്നുകൾ നിർമ്മിക്കുന്ന ലബോറട്ടറിയിലാണ് ഇവ നിർമിച്ചിരിക്കുന്നത്.1,200 പേജുള്ള കുറ്റപത്രത്തിലാണ് കണ്ടെത്തലുകൾ.

സർക്കാർ ആശുപത്രികളിലേക്കുള്ള വ്യാജ മരുന്ന് നിർമ്മാണത്തിന് പുറമെ റാക്കറ്റിലുള്ളവർ കോടിക്കണക്കിന് രൂപ ഹവാല ചാനലുകൾ വഴി കൈമാറിയിരുന്നതായും തെളിഞ്ഞു. മുംബൈയിൽ നിന്നും ഉത്തർപ്രദേശിലെ സഹറൻപൂരിലേക്കാണ് ഇത്തരത്തിൽ പണമിടപാട് നടത്തിയിരുന്നത്.

വ്യാജമരുന്നിന്റെ നിർമ്മാണത്തിനായാണ് റാക്കറ്റിലെ മറ്റ് അംഗങ്ങൾക്ക് പണം കൈമാറിയിരുന്നത്. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്‌ട്ര എന്നിങ്ങനെ ഇന്ത്യയിൽ ഉടനീളമുള്ള സംസ്ഥാനങ്ങളിലെ സർക്കാർ ആശുപത്രികൾക്ക് ഈ വ്യാജ മരുന്നുകൾ വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ കൽമേശ്വറിലെ ആശുപത്രിയിൽ എത്തിച്ച ആന്റിബയോട്ടിക്കുകൾ വ്യാജമാണെന്ന് ഡ്രഗ് ഇൻസ്‌പെക്ടർ നിതിൻ ഭണ്ഡാർക്കർ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

Tags: chargesheetantibioticsdrug racketTalcum PowderstarchHawala money transfer
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies