ലക്ഷ്മണനും ഭരതനും പിന്നാലെ ഹനുമാനും; പുതിയ നാടകവുമായി ആം ആദ്മി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷ്മണനും ഭരതനും പിന്നാലെ ഹനുമാനും; പുതിയ നാടകവുമായി ആം ആദ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 09:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാമായണത്തിലെ കഥാപാത്രങ്ങളോട് സ്വയം ഉപമിച്ച് ആം ആദ്മി നേതാക്കൾ. പുതിയ മന്ത്രിസഭയിൽ ഇടം കണ്ടെത്തിയ കൈലാഷ് ഗെഹ്‌ലോട്ടാണ് താൻ കെജ്‌രിവാളിന്റെ ഹനുമാനാണെന്ന് സ്വയം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേറ്റ അതിഷിയും ജാമ്യത്തിലിറങ്ങിയ മനീഷ് സിസോദിയയും തങ്ങൾ ഭരതനും ലക്ഷ്മണനുമാണെന്ന പ്രസ്താവന നടത്തിയിരുന്നു.

ഗതാഗതം, ഭരണപരിഷ്കാരം, വനിതാ-ശിശു വികസനം എന്നിവയുടെ ചുമതലയാണ് അതിഷി മന്ത്രിസഭയിൽ കൈലാഷ് ഗെഹ്‌ലോട്ടിന് നൽകിയിരിക്കുന്നത്. കെജ്‌രിവാൾ തുടങ്ങിവച്ച ജോലികൾ താൻ പൂർത്തിയാക്കുമെന്ന് ചുമതലയേറ്റശേഷം കൈലാഷ് പറഞ്ഞു.

“ഇന്ന് ചൊവ്വാഴ്ചയാണ്. ഹനുമാൻ ജിയുടെ ദിവസമാണ്. ഞാൻ അരവിന്ദ് കെജ്‌രിവാളിന്റെ ഹനുമാനെപ്പോലെ പ്രവർത്തിക്കും. അദ്ദേഹം തുടങ്ങിവച്ച ജോലികൾ പൂർത്തിയാക്കും. ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ രാമരാജ്യം പുനസ്ഥാപിക്കും,”കൈലാഷ് പറഞ്ഞു.

അതേസമയം രാമായണത്തിലെ കഥാപാത്രങ്ങളെ കൂട്ടുപിടിച്ച ആം ആദ്മി നേതാക്കളുടെ നീക്കത്തിനെതിരെ ബിജെപി രൂക്ഷ വിമർശനമുന്നയിച്ചു. കെജ്‌രിവാൾ ഇരുന്ന മുഖ്യമന്ത്രിക്കസേര ശൂന്യമാക്കിയിട്ട അതിഷിയുടെ പ്രവർത്തി ഭരണഘടനയോടുള്ള അനാദരവാണെന്ന് ബിജെപി ആരോപിച്ചു.

Tags: Ramayana CharactersDelhi CM AtishiBJPHanumanaravind kejriwalAAPAam Aadmi PartyManish SisodiaKailash Gahlot
Share
Tweet
SendShare

More News from this section

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies