ഇന്ത്യ-ചൈന ബന്ധം ഏഷ്യയുടെ ഭാവിക്ക് നിർണായകം; ലോകത്തെ ഒന്നാകെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി ഇത് മാറുമെന്ന് എസ് ജയശങ്കർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-ചൈന ബന്ധം ഏഷ്യയുടെ ഭാവിക്ക് നിർണായകം; ലോകത്തെ ഒന്നാകെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി ഇത് മാറുമെന്ന് എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 07:43 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഏഷ്യയുടേയും ലോകത്തിന്റേയും ഭാവിക്കായി ഇന്ത്യയുടേയും ചൈനയുടേയും ബന്ധം നിർണായകമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ന്യൂയോർക്കിലെ ഏഷ്യാ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യ ഇപ്പോൾ മാറ്റങ്ങളുടെ കാലത്തിലാണെന്നും, അതിന് നേതൃത്വം നൽകുന്ന പ്രധാന ഘടകം ഇന്ത്യയാണെന്നും അദ്ദേഹം പറയുന്നു.

” ഏഷ്യ ഇന്ന് മാറ്റത്തിന്റെ കാലത്താനമള്ളത്. ഏഷ്യയിൽ ആ മാറ്റത്തിന് നേതൃത്വം നൽകുന്നത് ഇന്ത്യയാണ്. ആഗോള തലത്തിൽ തന്നെ ഈ മാറ്റം വളരെ അധികം സ്വാധീനിക്കപ്പെടുന്നുണ്ട്. ഇന്ത്യ-ചൈന ബന്ധം വളരെ പ്രധാനപ്പെട്ട ഒന്നാണെന്നാണ് ഞാൻ കരുതുന്നത്. ഏഷ്യയുടെ ഭാവി ലോകത്തിന് തന്നെ വളരെ അധികം കരുത്ത് പകരുന്നതാണ്. അതുകൊണ്ട് ഇന്ത്യ-ചൈന ബന്ധം ഏഷ്യയുടെ ഭാവിയെ മാത്രമല്ല, ലോകത്തിന്റെ ഭാവിയേയും സ്വാധീനിക്കുന്നതാണ്.

നിലവിലെ അസ്ഥിരമായ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യ ഭാവിയിലെ മുന്നേറ്റങ്ങൾക്കായി തയ്യാറെടുക്കേണ്ടതുണ്ട്. അതിന് അനുകൂലമായ സാഹചര്യങ്ങളും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. റീബാലൻസിങ് എന്ന പ്രക്രിയയിലും ഏഷ്യ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥകളിൽ നല്ലൊരു ശതമാനവും ഏഷ്യയിലുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപത്തെ സാഹചര്യങ്ങളിൽ നിന്ന് വളരെ അധികം വ്യത്യസ്തമാണിത്. അധികം വൈകാതെ തന്നെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥായായി മാറുമെന്നും” ജയശങ്കർ ചൂണ്ടിക്കാട്ടി.

Tags: EAM S JaishankarIndia-China relationshipto Asia's future
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies