മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിൽ ആഗോള രാഷ്ട്രതന്ത്രം ഏറ്റവും മികച്ച നിലയിൽ; പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തെ പ്രശംസിച്ച് നിതിൻ ഗഡ്കരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിൽ ആഗോള രാഷ്‌ട്രതന്ത്രം ഏറ്റവും മികച്ച നിലയിൽ; പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തെ പ്രശംസിച്ച് നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 09:05 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തെ പ്രശംസിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയെന്നും, ആഗോള നേതാവെന്ന നിലയിൽ ഭാരതത്തിന്റെ പങ്കിനെ അത് കൃത്യമായി അടയാളപ്പെടുത്തിയെന്നും ഗഡ്കരി പ്രശംസിച്ചു. മോദി 3.0യിൽ ആഗോള രാഷ്‌ട്രതന്ത്രം ഏറ്റവും മികച്ച നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹമാദ്ധ്യമത്തിലാണ് പ്രധാനമന്ത്രിയെ പ്രശംസിച്ചു കൊണ്ടുള്ള കുറിപ്പ് അദ്ദേഹം പങ്കുവച്ചത്.

” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയകരമായ അമേരിക്കൻ സന്ദർശനത്തിന് അഭിനന്ദനങ്ങൾ നേരുന്നു. മൂന്നാം മോദി സർക്കാരിൽ ആഗോള രാഷ്‌ട്രതന്ത്രം ഏറ്റവും മികച്ച നിലയിലാണുള്ളത്. അദ്ദേഹത്തിന്റെ മൂന്ന് ദിവസത്തെ സന്ദർശനം ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതൽ ദൃഢമാക്കി. ആഗോള നേതാവെന്ന നിലയിൽ ഭാരതത്തിന്റെ സ്ഥാനത്തെ കൃത്യമായി അടയാളപ്പെടുത്തുകയാണ് ഇതുവഴി ചെയ്തിരിക്കുന്നത്.

ക്വാഡ് ഉച്ചകോടി, യുഎൻ ഉച്ചകോടി, യുഎസിലെ പ്രവാസി ഇന്ത്യക്കാരുമായി നടത്തിയ കൂടിക്കാഴ്ച തുടങ്ങീ എല്ലായിടത്തും പ്രധാനമന്ത്രിയുടെ പങ്കാളിത്തം കൃത്യമായ പ്രാധാന്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതം ലോകത്തിന്റെ നല്ലൊരു ഭാവിക്കായി മറ്റ് രാജ്യങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലൂടെ ആഗോളതലത്തിൽ മുന്നേറുന്നത് തുടരുകയാണെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയും പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തെ പ്രശംസിച്ച് രംഗത്തെത്തി. കുറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹം ഇടപെട്ട വിഷയങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നും, വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ പരിശ്രമത്തെയാണ് ഇത് കാണിക്കുന്നതെന്നും എച്ച് ഡി കുമാരസ്വാമി ചൂണ്ടിക്കാട്ടി. ” വിജയകരമായി അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്യുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹം കൈകാര്യം ചെയ്ത വിഷയങ്ങളുടെ എണ്ണം ആരേയും അമ്പരപ്പിക്കുന്നതാണെന്നും” കുമാരസ്വാമി പ്രശംസിച്ചു.

 

Tags: gadkariUS VISITModi govt 3.0Global statesmanship
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies