ഇയർബഡ്സ് ചെവിയിലിരുന്ന് പൊട്ടിത്തെറിച്ചു; കാമുകിയുടെ കേൾവിശക്തി നഷ്ടപ്പെട്ടു; സാംസങ്ങിനെതിരെ യുവാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇയർബഡ്സ് ചെവിയിലിരുന്ന് പൊട്ടിത്തെറിച്ചു; കാമുകിയുടെ കേൾവിശക്തി നഷ്ടപ്പെട്ടു; സാംസങ്ങിനെതിരെ യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 04:36 pm IST
FacebookTwitterWhatsAppTelegram

ഇയർബഡ്സ് ഉപയോ​ഗിക്കുന്നവരെ ആശങ്കയിലാക്കി യുവാവിന്റെ വെളിപ്പെടുത്തൽ. തന്റെ കാമുകിയുമായി സംസാരിച്ചുകൊണ്ടിരിക്കവെ അവളുടെ ഇയർബഡ് പൊട്ടിത്തെറിച്ചുവെന്നും പെൺകുട്ടിയുടെ കേൾവിശക്തി നഷ്ടപ്പെട്ടുവെന്നുമാണ് യുവാവ് പറയുന്നത്. സാംസങ് ​ഗ്യാലക്സ് ബഡ്സ് എഫ്ഇ യൂസറിനാണ് ദുരനുഭവമുണ്ടായത്. തുർക്കിയിലെ അങ്കാറയിലാണ് സംഭവം.

Samsung Galaxy Buds FE ആണ് പൊട്ടിത്തെറിച്ചത്. Galaxy S23 Ultraയിൽ ഉപയോ​ഗിക്കാൻ വേണ്ടി വാങ്ങിയ ബഡ്സ് ആയിരുന്നുവെന്ന് ഉപഭോക്താവ് പറയുന്നു. യുവാവിന് വേണ്ടി വാങ്ങിയ ഇയർബഡ്സ് കാമുകിക്ക് ഉപയോഗിക്കാൻ കൊടുത്തപ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്.

Adanaയിലെ Cemalpasa-യിലുള്ള സാംസങ് സർവീസ് സെന്ററിൽ ബഡ്സ് എത്തിച്ചതായി യൂസർ അറിയിച്ചു. കത്തിക്കരിഞ്ഞ ബഡ്സ് കണ്ടതും അധികൃതർ മാപ്പുചോദിച്ചു. എന്നാൽ ബ‍ഡ്സ് പൊട്ടിത്തെറിച്ചതല്ല, രൂപമാറ്റം വന്നതാണെന്നാണ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവർ വിളിച്ചുപറഞ്ഞത്. പുതിയ ബഡ്സ് നൽകാമെന്നും കമ്പനി അറിയിച്ചു.

എന്നാൽ കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഉപഭോക്താവ്. കാമുകിയുടെ കേൾവി നഷ്ടപ്പെട്ട സാഹചര്യത്തിൽ പുതിയ ഇയർബഡ്സ് മാത്രം പോരെന്ന് ഉപഭോക്താവ് അറിയിച്ചു.

Tags: SAMSUNGSamsung Galaxy Buds FEEarbuds
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies