സഞ്ജു ടീം ഇന്ത്യയുടെ ഓപ്പണറാകും! ബം​ഗ്ലാദേശ് പര്യടനത്തിൽ ആദ്യ വിക്കറ്റ് കീപ്പറും; ഇഷാൻ ഇനിയും കാത്തിരിക്കണം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഞ്ജു ടീം ഇന്ത്യയുടെ ഓപ്പണറാകും! ബം​ഗ്ലാദേശ് പര്യടനത്തിൽ ആദ്യ വിക്കറ്റ് കീപ്പറും; ഇഷാൻ ഇനിയും കാത്തിരിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 09:31 pm IST
FacebookTwitterWhatsAppTelegram

ബം​ഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ടീം ഇന്ത്യയുടെ ഓപ്പണറാകുമെന്ന് വിവരം. ക്രിക് ബസാണ് ഇതുസംബന്ധിച്ച വാർത്ത പങ്കുവച്ചത്. ഇഷാൻ കിഷനെ മറികടന്ന് ടീമിലെത്തുന്ന സഞ്ജു ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പറാകുമെന്ന് സൂചനയുണ്ട്. ഇഷാന്റെ മടങ്ങി വരവ് ഇനിയും താമസിക്കുമെന്നാണ് വിവരം.

ഇറാനി കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയ ഇഷാൻ കൂടുതൽ ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. അതേസമയം ശ്രീലങ്കയ്‌ക്കെതിരെയുള്ള ടി20യിലെ സഞ്ജുവിന്റെ പ്രകടനം സെലക്ടർമാർ പരി​ഗണിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ടെസ്റ്റ് കളിക്കുന്ന ശുഭ്മാൻ ഗില്ലിനും യശസ്വി ജയ്‌സ്വാളിനും വിശ്രമ നൽകുന്ന ഘട്ടത്തിലാകും സഞ്ജു അഭിഷേക് ശർമ്മയ്‌ക്ക് ഒപ്പം ഓപ്പൺ ചെയ്യുക.

ടി20 പരമ്പര ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപാണ് ഇറാനി ട്രോഫി അവസാനിക്കുന്നത്. ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവർക്കെതിരെയുള്ള ടെസ്റ്റ് പരമ്പരകളിൽ പങ്കെടുക്കുന്നതിനാൽ ഋഷഭ് പന്തിന് വിശ്രമം നൽകുന്ന സാഹചര്യത്തിലാണ് സഞ്ജുവിനെ പ്രധാന വിക്കറ്റ് കീപ്പറാക്കുക. രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ്മ ടീമിലെത്തും. രോഹിത് ശർമ്മയും വിരാട് കോലിയും രവീന്ദ്ര ജഡേജയുമടക്കമുള്ളവർ ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതാണ് കൂടുതൽ യുവതാരങ്ങളെ ടീമിലേക്ക് പരി​ഗണിക്കുന്നതിന് കാരണം.

ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടി20യിൽ സഞ്ജു ഓപ്പണറായി ഇറങ്ങിയെങ്കിലും ​ഗോൾ‍ഡൻ ഡക്കായിരുന്നു. മൂന്നാം ടി20യിൽ മൂന്നാമനായിട്ടും പൂജ്യത്തിന് പുറത്തായി. ഇതോടെ താരത്തിനെതിരെ വിമർശനവും ശക്തമായി. അതുകൊണ്ട് താരത്തിന് ഇതിനെല്ലാം മറുപടി കൊടുക്കേണ്ടിയിരിക്കുന്നു.

 

Tags: T20IsbangladeshsamsonoverKishanlikely
ShareTweetSendShare

More News from this section

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

Latest News

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies