നിങ്ങളുടെ ഇന്ന്; ഇന്നത്തെ നക്ഷത്രഫലം : Today’s Horoscope, 2024 സെപ്റ്റംബർ 28 ശനി
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

നിങ്ങളുടെ ഇന്ന്; ഇന്നത്തെ നക്ഷത്രഫലം : Today’s Horoscope, 2024 സെപ്റ്റംബർ 28 ശനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 06:06 am IST
FacebookTwitterWhatsAppTelegram

2024 സെപ്റ്റംബർ 28 (1200 കന്നി 12 ) ശനി ചന്ദ്രരാശി ഫലം.

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

ജലഭയം, ഭക്ഷണ സുഖക്കുറവ്, മനഃശക്തിക്കുറവ് തുടങ്ങിയവ അനുഭവപ്പെടും. സന്താനങ്ങൾക്കോ മാതാപിതാക്കൾക്കോ രോഗാദിദുരിതങ്ങൾ അനുഭവപ്പെടും. ഉറക്കത്തിൽ ദു :സ്വപ്നങ്ങൾ കണ്ട് ഞെട്ടി എഴുന്നേൽക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

വ്യവഹാരങ്ങളിൽ വിജയം ലഭിക്കും. ആരോഗ്യവർദ്ധനവ്, ധനലാഭം, മനസന്തോഷം, ജോലിയിൽ സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

ഭാര്യാഭർത്തൃസന്താന കലഹം ഉണ്ടാവും. മാനസിക പിരിമുറുക്കം കൂടുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും. അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് അപമാനം നേരിടേണ്ടി വരും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

നിനച്ചിരിക്കാത്ത നേരത്തു ഭാഗ്യാനുഭവങ്ങൾ ഉണ്ടാവാനും അത് വഴി ധനനേട്ടം ഉണ്ടാവാനും സാധ്യത ഉണ്ട്. പുതിയ വസ്ത്രങ്ങൾ വാങ്ങാനും ധരിക്കാനും അവസരം ലഭിക്കും

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

അമിതമായ ആഡംബര പ്രിയത്വം, വരവിനേക്കാൾ ചെലവ് ഉണ്ടാകുകയും ധന ക്ലേശം അനുഭവപ്പെടുകയും ചെയ്യും. ശരീര ശോഷണം, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാവും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

അപ്രതീക്ഷിതമായ സാമ്പത്തിക വരുമാനമോ ലാഭമോ തേടിയെത്താം. ബന്ധുജനങ്ങളുമായി കൂടുതൽ അടുക്കാനും സന്തോഷകരമായ സമയം പങ്കിടാനും സാധിക്കും. വിവാഹ കാര്യങ്ങളിൽ തീരുമാനമാകുകയും വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം കഴിക്കുവാൻ തീരുമാനിക്കുകയും ചെയ്യും. രാജയോഗ തുല്യമായിരിക്കും ഇന്നത്തെ ദിനം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

ജീവിത പങ്കാളിയുമായും സുഹൃത്തുക്കളുമായും വിദേശത്തു ടൂർ പോകാനുള്ള അവസരം ലഭിക്കും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് കീർത്തി ലഭിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്‌ക്കുവാൻ സാധിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

ആമാശയ സംബന്ധമായ അസുഖമുള്ളവർ വളരെയധികം ജാഗ്രത പാലിക്കുക വേണ്ടപ്പെട്ടവരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാകും. ഏതെങ്കിലും പേപ്പറുകളിൽ ഒപ്പിടുമ്പോൾ വളരെയധികം സൂക്ഷിക്കുക ചതി വരാൻ സാധ്യതയുണ്ട്.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

കലാകാരന്മാർക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം ലഭിക്കും. അതുവഴി പേരും പ്രശസ്തിയും സാമ്പത്തിക നേട്ടവും കൈവരിക്കാനും സാധിക്കും. സാഹിത്യ മേഖലയിൽ പ്രവൃത്തിക്കുന്നവർക്കു പ്രശസ്തിയോ അവാർഡോ ലഭിക്കുന്ന സമയമാണ്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

തൊഴിൽ അന്വേഷിക്കുന്ന യുവതീയുവാക്കൾക്ക് അർഹമായ തൊഴിൽ ഇടങ്ങളിൽ ജോലി കിട്ടുവാൻ യോഗമുണ്ട്. നിനച്ചിരിക്കാത്ത നേരത്തു ഭാഗ്യാനുഭവങ്ങൾ തേടി വരും

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. രോഗശാന്തി, നിദ്രാസുഖം, ശത്രുഹാനി, കീർത്തി എന്നിവ ലഭിക്കും

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

സഞ്ചാര ശീലം കൂടുകയും യാത്രാ ക്ലേശം വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് ജോലിയിൽ സ്ഥലമാറ്റം ഉണ്ടാകും. വാഹന ഉപയോഗത്തിൽ ജാഗ്രത പാലിക്കുക.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Daily Prediction By Jayarani E.V

Tags: SUBJayarani E.VDaily Prediction
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന്; ‘തൂക്കിക്കൊന്നോളൂ’ വെല്ലുവിളിക്ക് പിന്നാലെ നിർണായക വിധി

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies