നിങ്ങളുടെ ഇന്ന്; ഇന്നത്തെ നക്ഷത്രഫലം : Today’s Horoscope, 2024 സെപ്റ്റംബർ 29 ഞായർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

നിങ്ങളുടെ ഇന്ന്; ഇന്നത്തെ നക്ഷത്രഫലം : Today’s Horoscope, 2024 സെപ്റ്റംബർ 29 ഞായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 06:08 am IST
Facebook
Twitter
WhatsAppTelegram

2024 സെപ്റ്റംബർ 29 (1200 കന്നി 13 ) ഞായർ ചന്ദ്രരാശി ഫലം.

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

ഉദരരോഗം വരുവാൻ സാധ്യതയുണ്ട്. മാനസിക രോഗമുള്ളവർ കൃത്യസമയത്ത് മരുന്നുകൾ കഴിക്കുവാൻ ശ്രദ്ധിക്കുക. ഉറക്കക്കുറവ് അനുഭവപ്പെടും. കുടുംബം വിട്ട് മാറിനിൽക്കേണ്ട അവസ്ഥ സംജാതമാകും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ദഹന വ്യവസ്ഥയിൽ വ്യത്യാസം വരികയും ചെയ്യും. ദമ്പതികൾ തമ്മിൽ കലഹം ഉണ്ടാകും. എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

ധൈര്യം, ചിന്താശേഷി, ആടായാഭരണ അലങ്കാരവസ്തുക്കളുടെ വർദ്ധനവ്, ധനനേട്ടം എന്നിവ ഉണ്ടാകും. സഹോദരസ്ഥാനത്ത് ഉള്ളവരിൽ നിന്നും ഗുണഫലം പ്രതീക്ഷിക്കാം

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കുടുംബപരമായി അഭിപ്രായ വ്യത്യാസം രൂക്ഷമാവുകയും ബന്ധുജനങ്ങളുമായി കലഹത്തിനും സാധ്യത. നേത്രരോഗങ്ങൾ പിടിപെടുവാൻ സാധ്യതയുണ്ട്. തൊഴിൽക്ലേശം, മാനസിക പിരിമുറുക്കം, ധനക്ലേശം എന്നിവ അനുഭവപ്പെടും

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

നല്ല പേരും കേൾക്കുവാനും നല്ലത് ചെയ്യുവാനും അവസരം ലഭിക്കും. തൊഴിൽ വിജയം , ദാമ്പത്യ ഐക്യം, അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാകും. ലോട്ടറി ഭാഗ്യം തേടി വരും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

സ്ത്രീകൾ മൂലം മാനഹാനി, പണനഷ്ടം എന്നിവ ഉണ്ടാകും. നിനച്ചിരിക്കാത്ത നേരത്ത് അപകടങ്ങൾ ഉണ്ടാകുവാനോ രോഗാദിദുരിതങ്ങൾ ഉണ്ടാകുവാനോ സാധ്യത

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

ബന്ധുജനസമാഗമം, ബിസിനസ്സിൽ പുരോഗതി, ഏറ്റവും വേണ്ടപ്പെട്ടവരിൽ നിന്നും ഗുണാനുഭവങ്ങൾ എന്നിവ ഉണ്ടാകും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

സർക്കാർ തലങ്ങളിലോ അർദ്ധസർക്കാർ വിഭാഗങ്ങളിലോ ജോലിക്ക് ശ്രമിക്കുന്നവർക്ക് അർഹമായ ജോലി ലഭിക്കുവാൻ ഇടയുണ്ട്. രാഷ്‌ട്രീയം, കല എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് കീർത്തി ലഭിക്കും

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് തിക്തഅനുഭവങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളുമായും അയൽവക്കക്കാരുമായും അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും അതുവഴി കേസ് വഴക്കിന് സാധ്യതയുണ്ട്

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നവർ വളരെയധികം ജാഗ്രത പാലിക്കുക വിഷഭയം ഉണ്ടാകുവാൻ സാധ്യതയുണ്ട്. ആരോഗ്യക്കുറവ് അനുഭവപ്പെടുകയും ശരീരം ശോഷിക്കാനും സാധ്യത.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

വാഹന ഭാഗ്യം, ദാമ്പത്യ ഐക്യം, ധനനേട്ടം, തൊഴിൽവിജയം എന്നിവ ഉണ്ടാകും. പ്രേമ കാര്യങ്ങളിൽ പുരോഗതി ഉണ്ടാവുകയും അത് വിവാഹത്തിൽ കലാശിക്കുകയും ചെയ്യും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

കുടുംബസൗഖ്യം, ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ എന്നിവ ഉണ്ടാകും. സൈന്യത്തിലും രാഷ്‌ട്രീയത്തിലും പ്രവർത്തിക്കുന്നവർക്ക് ശത്രു ഹാനി പ്രതീക്ഷിക്കാം. ധനനേട്ടം, കീർത്തി, തൊഴിൽ വിജയം എന്നിവ ഉണ്ടാകും

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Daily Prediction By Jayarani E.V

 

Tags: SUBJayarani E.VDaily Prediction
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies