നിങ്ങളുടെ ഇന്ന്: Today’s Horoscope, 2024 ഒക്ടോബർ 01 ചൊവ്വ; ഇന്നത്തെ നക്ഷത്രഫലം
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

നിങ്ങളുടെ ഇന്ന്: Today’s Horoscope, 2024 ഒക്ടോബർ 01 ചൊവ്വ; ഇന്നത്തെ നക്ഷത്രഫലം

2024 ഒക്ടോബർ 01 (1200 കന്നി 15 ) ചൊവ്വ ചന്ദ്രരാശി ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 06:00 am IST
FacebookTwitterWhatsAppTelegram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

ഇന്ന് മേടം രാശിക്കാർക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ പകുതിയിൽ മാനസികമായും തൊഴിൽ പരമായും ബുദ്ധിമുട്ട് അനുഭവപ്പെടുമെങ്കിലും മദ്ധ്യാഹ്നം കഴിയുമ്പോൾ രോഗശാന്തി, ധനലാഭം എന്നിവ ഉണ്ടാകും

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

തൊഴിൽപരമായി ദൂരദേശ യാത്ര അനിവാര്യമായി തീരും. യാത്രയിൽ അപകടങ്ങൾ വരുവാൻ സാധ്യത ഉള്ളതിനാൽ വാഹനം ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കുക.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

ദിവസത്തിന്റെ മദ്ധ്യാഹ്നം വരെയുള്ള സമയത്തു മനഃശാന്തി, പുതിയ ആഭരണം ലഭിക്കുക, ധനലാഭം എന്നിവ ഉണ്ടാകും. എന്നാൽ മദ്ധ്യാഹ്നം കഴിയുമ്പോൾ കുടുംബത്തിൽ സമാധാനം നഷ്ടപ്പെടും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും കലഹത്തിന് സാധ്യതയുണ്ട്. എന്നാൽ ദിവസത്തിന്റെ അവസാനം സഹോദര സ്ഥാനത്ത് നിന്നും ഗുണാനുഭവം, സത് സുഹൃത്തുക്കൾ, ധൈര്യം എന്നിവ ഉണ്ടാകും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

ജീവിതത്തിൽ ശ്രേഷ്ടമായ വ്യക്തികളെ പരിചയപ്പെടാനും അവരിൽ നിന്നും പാരിതോഷികം ലഭിക്കുവാനും ഇടവരും. രോഗ ശാന്തി, മനഃസുഖം. ധനനേട്ടം, സന്താനഭാഗ്യം എന്നിവ ഉണ്ടാകും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി ദുർപ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാകും. രോഗാദി ദുരിതം ഉണ്ടാവുമെങ്കിലും ദിവസത്തിന്റെ മദ്ധ്യാഹ്നം കഴിയുമ്പോൾ രോഗശാന്തി, ബിസിനസ്സിൽ പുരോഗതി, ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാകും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

അപ്രതീഷിതമായ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പുതിയ വസ്ത്രം ആഭരണം എന്നിവ ലഭിക്കും. എന്നാൽ ദിവസത്തിന്റെ മദ്ധ്യാഹ്നം മുതൽ സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

തൊഴിൽരഹിതർക്കു അർഹമായ ജോലി ലഭിക്കുവാൻ ഇടയുണ്ട്. സർക്കാർ ജോലിക്കു പരിശ്രമിക്കുന്നവർക്കു അതിൽ വിജയിക്കുവാൻ സാധിക്കും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കു പുതിയ പദവി ലഭിക്കും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

ദിവസത്തിന്റെ തുടക്കത്തിൽ ശത്രുക്കളെക്കൊണ്ട് ഉപദ്രവം കൂടും. കേസുകൾ നിലനില്കുന്നവർക്കു കേസുകൾ പരാജയപ്പെടുവാൻ സാധ്യത എന്നാൽ ദിവസത്തിന്റെ മദ്ധ്യാഹ്നം മുതൽ മനഃസമാധനം, കർമ്മ പുരോഗതി എന്നിവ ഉണ്ടാകും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

അന്യ ജനങ്ങൾക്ക് വേണ്ടി നല്ല പ്രവർത്തികൾ ചെയ്താലും മോശം അനുഭവങ്ങൾ ഉണ്ടാകും. പലതരത്തിലുള്ള പാഴ് ചെലവുകൾ കാരണം ധന നഷ്ട്ടം ഉണ്ടാവും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

ദിവസത്തിന്റെ തുടക്കത്തിൽ മനഃസ്വസ്ഥത ഉണ്ടാവുമെങ്കിലും ദിവസ മദ്ധ്യാഹ്നം മുതൽ രോഗാദി ദുരിതം ഉണ്ടാവും. രാത്രി സഞ്ചാരങ്ങളിൽ പാമ്പിന്റെ ദ്രoശനം ഏൽക്കുവാൻ സാധ്യതയുണ്ട്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

രോഗശാന്തി, കീർത്തി, മനഃസുഖം, വാഹനഭാഗ്യം എന്നിവ ലഭിക്കും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. ബിസിനസ്സുകാർക്ക് സാമ്പത്തികമായി പുരോഗതി ദൃശ്യമാകും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Daily Prediction by Jayarani E.V

Tags: SUBJayarani E.VDaily Prediction
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies