നമ്മുടെ സംസ്കാരവും ആത്മീയ, സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിക്കണം : കാർത്തിയ്ക്ക് പവൻ കല്യാണിന്റെ സ്നേഹോപദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമ്മുടെ സംസ്കാരവും ആത്മീയ, സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിക്കണം : കാർത്തിയ്‌ക്ക് പവൻ കല്യാണിന്റെ സ്നേഹോപദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 12:49 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് ; നടൻ കാർത്തിയുടെ മാപ്പ് അപേക്ഷയിൽ പ്രതികരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേനാ പാർട്ടി നേതാവുമായ പവൻ കല്യാൺ . ഭാരതീയ സംസ്ക്കാരത്തെയും, ആത്മീയമൂല്യങ്ങളെയും ഉയർത്തിപ്പിടിക്കാൻ തയ്യാറാവണമെന്നും പവൻ കല്യാൺ പറഞ്ഞു .

ലഡ്ഡു വിവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ ലാഘവത്തോടെയാണ് കാർത്തി സംസാരിച്ചത് . ആ അഭിപ്രായം കേട്ട് പലരും ചിരിച്ചു . ഇത് മോശം മാതൃക സൃഷ്ടിക്കും . സത്യം സുന്ദരം എന്ന ചിത്രത്തിന് പ്രത്യാഘാതമുണ്ടാകുമെന്ന് ഭയന്നല്ല കാർത്തി ക്ഷമാപണം നടത്തിയത് കാർത്തി ഒരു ഭക്തനാണ്. ഞാൻ അദ്ദേഹത്തെ കണ്ടു. കൂടാതെ, അദ്ദേഹം ഒരു ലഘുവായ പ്രസംഗം നടത്തി, ആ അർത്ഥത്തിൽ അത് തെറ്റല്ല ഒരു തമാശ പറയുക, പക്ഷെ അത് എല്ലാവർക്കും ഒരു തമാശയായി മാറുന്നു . തിരുപ്പതിയും അതിന്റെ പ്രസാദവും അത്തരം വിഷയങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് നമുക്കെല്ലാവർക്കും അത്യന്താപേക്ഷിതമാണ്. നമ്മൾ ഏറ്റവും വിലമതിക്കുന്ന നമ്മുടെ സംസ്കാരവും ആത്മീയ, സനാതന മൂല്യങ്ങളും. ഉയർത്തിപ്പിടിക്കാൻ നമുക്ക് എപ്പോഴും ശ്രമിക്കാമെന്നും പവൻ കല്യാൺ പറഞ്ഞു.

അതേസമയം ഇന്ന് തിരുമലയിൽ എത്തിയ പവൻ കല്യാൺ ഇളയ മകൾ പോളിന അഞ്ജനി കൊനിഡേലയ്‌ക്കും തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്താനായി ഔപചാരിക വിശ്വാസ പ്രഖ്യാപനം നടത്തി. ഹിന്ദുക്കൾ അല്ലാത്തവർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഈ വിശ്വാസ പ്രഖ്യാപനം നിർബന്ധമാണ്. വെങ്കിടേശ്വരനോടുള്ള വിശ്വാസവും, ക്ഷേത്ര നിയമങ്ങൾ പാലിക്കുമെന്ന ഉറപ്പുമാണ് വിശ്വാസ പ്രഖ്യാപനത്തിൽ നൽകേണ്ടത് . പോളിനയ്‌ക്ക് പ്രായപൂർത്തിയാകാത്തതിനാൽ, പിതാവ് പവൻ കല്യാണാണ് രേഖകളിൽ ഒപ്പുവച്ചത്. പവൻ കല്യാണിനും ഭാര്യയും , വിദേശിയുമായ അന്നയ്‌ക്കും ജനിച്ച മകളാണ് പോളിന .

Tags: Pawan KalyanKarthi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies