ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടൻ പ്രഖ്യാപിക്കും; ഇസ്രായേലിനോടുള്ള യുഎസിന്റെ പ്രതിബദ്ധത ഉറച്ചതാണെന്ന് ജോ ബൈഡൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനെതിരെ ജി7 രാജ്യങ്ങളുടെ ഉപരോധം ഉടൻ പ്രഖ്യാപിക്കും; ഇസ്രായേലിനോടുള്ള യുഎസിന്റെ പ്രതിബദ്ധത ഉറച്ചതാണെന്ന് ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 05:58 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തെക്കുറിച്ച് ജി7 നേതാക്കളുമായി ചർച്ചകൾ നടത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിന്റെ സുരക്ഷയ്‌ക്ക് അമേരിക്കയുടെ പ്രതിബദ്ധത അതിശക്തമാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്.

” ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ കുറിച്ച് ചർച്ചകൾ ചെയ്യുന്നതിനും, ഇറാന് മേൽ ഉപരോധം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജി7 രാജ്യങ്ങളുമായി സംസാരിച്ചു. ഏത് രീതിയിലുള്ള ഉപരോധം ഏർപ്പെടുത്തുമെന്നത് ഉടൻ പ്രഖ്യാപിക്കും. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശങ്ങളെ പിന്തുണയ്‌ക്കുന്നു. ഇറാന്റെ ആക്രമണങ്ങൾക്ക് മറുപടി നൽകണം. ഇസ്രായേലിന് സുരക്ഷ ഉറപ്പാക്കുന്നതിൽ തങ്ങൾ ഉറച്ച പ്രതിബദ്ധത പുലർത്തുമെന്നും” ബൈഡൻ വ്യക്തമാക്കി. ആക്രമണത്തെ ജി7 നേതാക്കൾ അപലപിച്ചതായി വൈറ്റ്ഹൗസ് വക്താവും അറിയിച്ചിട്ടുണ്ട്.

ഇസ്രായേലിലെ പുതുവർഷ ആഘോഷദിനമായ റോഷ് ഹഷാന ദിന ആശംസകളും ബൈഡൻ ജനങ്ങൾക്ക് കൈമാറി. പുതിയ വർഷം ശുഭപ്രതീക്ഷകളാൽ ഉയരട്ടെ എന്നാണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ആശംസിച്ചത്. ” ഇന്ന് അമേരിക്കയിലേയും ഇസ്രായേലിലേയും ദശലക്ഷക്കണക്കിന് ആളുകൾ റോഷ് ഹഷാന ദിനം ആഘോഷിക്കുകയാണ്. ഈ വർഷം ഈ ദിനം വലിയ നഷ്ടങ്ങളുടേയും സംഘർഷങ്ങളുടേയും ഇടയിലാണ് വരുന്നത്. എങ്കിലും ഈ പുതിയ വർഷം പുതിയ പ്രതീക്ഷകളാൽ ഉയർത്തെഴുന്നേൽപ്പിനുള്ളതാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും” ബൈഡൻ പറഞ്ഞു.

ബന്ദികളാക്കപ്പെട്ടവർ തങ്ങളോടൊപ്പം ഇല്ലാതെ ഈ ദിനം അപൂർണ്ണമാണെന്നാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ചീഫ് ഓഫ് ജനറൽ ഹെർസി ഹലേവി പറഞ്ഞത്. ഗാസ മുനമ്പിലും, ലെബനൻ, ജൂഡിയ തുടങ്ങീ അതിർത്തി മേഖലകളിലെല്ലാം ഇസ്രായേൽ പ്രതിരോധ സേന ഈ അവധി ദിനം ആഘോഷിക്കുമെന്നും, ഗാസയിൽ ബന്ദികളാക്കപ്പെട്ടവരെ എത്രയും വേഗം തിരികെ എത്തിക്കുമെന്നും ഹെർസി ഹലേവി പറഞ്ഞു.

 

Tags: ironclad commitmentUS President BidenisraelUnited StatesG7 leaders
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies