ശീതളപാനീയത്തിൽ തുപ്പി പാകിസ്താൻ ഡെലിവറി ബോയി : താൻ തന്നെ കുടിയ്ക്കണമെന്ന് ഉപഭോക്താവ്
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശീതളപാനീയത്തിൽ തുപ്പി പാകിസ്താൻ ഡെലിവറി ബോയി : താൻ തന്നെ കുടിയ്‌ക്കണമെന്ന് ഉപഭോക്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 02:43 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ, ഭക്ഷണം കഴിക്കുമ്പോഴോ റൊട്ടി ഉണ്ടാക്കുമ്പോഴോ ചില പ്രത്യേക വിഭാഗക്കാർ അതിൽ തുപ്പുന്ന സംഭവങ്ങൾ പതിവായി സോഷ്യ മീഡിയയിൽ പ്രചരിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ സമാനമായ സംഭവം കാനഡയിലും ഉണ്ടായിരിക്കുകയാണ് . കാനഡയിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന പാകിസ്താൻ യുവാവാണ് കസ്റ്റമർക്ക് നൽകാനുള്ള ഡ്രിങ്ക്‌സിൽ തുപ്പിയത് . ഇതിന്റെ ദൃശ്യങ്ങൾ മുഴുവൻ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് ഡെലിവറി ബോയ്‌ക്കെതിരെ നടപടി എടുക്കുകയും ഇയാളെ പാകിസ്താനിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

ഡെലിവറി ബോയ് ഉപഭോക്താവ് ഓർഡർ ചെയ്ത ശീതളപാനീയങ്ങളിൽ തുപ്പുന്നതും തുടർന്ന് ശീതളപാനീയങ്ങൾ ഉപഭോക്താവിന് കൈമാറുന്നതും വീഡിയോയിൽ കാണാം. ഇത് കണ്ട ഉപഭോക്താവ് യുവാവിനോട് എന്തിനാണിത് ചെയ്തതെന്നും ചോദിക്കുന്നു. എന്നാൽ അതിന് വ്യക്തമായ മറുപടി നൽകാൻ ഡെലിവറി ബോയിയ്‌ക്ക് കഴിയുന്നില്ല . തുടർന്ന് തുപ്പിയ ഡ്രിങ്ക്സ് യുവാവ് തന്നെ കുടിക്കാൻ ഉപഭോക്താവ് ആവശ്യപ്പെട്ടു. എന്നാൽ യുവാവ് അതിന് വിസമ്മതിച്ചു. ഇനി തന്റെ വീട്ടിൽ കയറരുതെന്നും യുവാവിനോട് ഉപഭോക്താവ് പറയുന്നുണ്ട്.

പിന്നാലെ വിവരം പോലീസിൽ അറിയിച്ചു.. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഈ സംഭവത്തിന് ശേഷം ഈ ഡെലിവറി ബോയിയെ നാട്ടിലേക്ക് തിരിച്ചയച്ചുവെന്നാണ് റിപ്പോർട്ട്.

Tags: Pakistan
ShareTweetSendShare

More News from this section

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

Latest News

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies