ബ്ബ ബ്ബ ബ്ബ അടിക്കാതെ മറുപടി പറയണോ? ഉരുണ്ട് കളിക്കാതെ ഉത്തരം പറയാം; ഇത് ശ്രദ്ധിക്കൂ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബ്ബ ബ്ബ ബ്ബ അടിക്കാതെ മറുപടി പറയണോ? ഉരുണ്ട് കളിക്കാതെ ഉത്തരം പറയാം; ഇത് ശ്രദ്ധിക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 03:50 pm IST
FacebookTwitterWhatsAppTelegram

ചില നിർണായക ഘട്ടങ്ങളിൽ മാദ്ധ്യമങ്ങളുടെ ചോദ്യശരങ്ങളുയരുമ്പോൾ സ്തബ്ധരായി പോകുന്ന ചില നേതാക്കളുണ്ട്. കൃത്യമായി ഉത്തരം പറയാതെ ഉരുണ്ട് കളിച്ച് ചോദ്യത്തിൽ നിന്ന് വഴുതി മാറുന്നവരും കുറവല്ല. ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ പ്രയാസപ്പെടുന്നവർക്ക് ചില ടിപ്സ് ഇതാ..

പ്രസ് കോൺഫറൻസിന് മുന്നോടിയായി പറയാനുള്ളതിന്റെ കുറിപ്പ് തയ്യാറാക്കുക. ഏതെങ്കിലുമൊരു വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യമാണെങ്കിൽ പൊതുസമൂഹത്തിലേക്ക് എത്തിക്കാനുള്ള സന്ദേശം എഴുതി തയ്യാറാക്കി കൃത്യമായി അവതരിപ്പിക്കുക. അതിന് ശേഷം മാത്രം മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുക.

അവതരിപ്പിക്കേണ്ട വിഷയത്തെക്കുറിച്ച് പരമാവധി വിവരശേഖരണം നടത്തുക. എല്ലാ വീക്ഷണങ്ങളിൽ നിന്നും പ്രശ്നത്തെ നോക്കിക്കണ്ട് ഉത്തരങ്ങൾ തയ്യാറാക്കുക.

മാദ്ധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ മോശം പ​ദപ്രയോ​ഗങ്ങൾ ഒഴിവാക്കുക. പ്രകോപനപരമായ ചോദ്യങ്ങൾ കേട്ടാലും ശാന്തമായി പ്രതികരിക്കുക.

പ്രസ് മീറ്റിന് മുന്നോടിയായി ഉത്തരങ്ങൾ പ്രാക്ടീസ് ചെയ്യുക. നല്ലപോലെ പരിശീലിച്ചാൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുൻപിൽ ആത്മവിശ്വാസത്തോടെ ഉത്തരം പറയാൻ സാധിക്കും.

സത്യസന്ധവും സുതാര്യവുമായ രീതിയിൽ ഉത്തരം പറയുക. പ്രയാസമുള്ള ചോ​ദ്യങ്ങളുടെ ഉത്തരങ്ങളിൽ നുണ കലർത്താതിരിക്കുക. ഏതെങ്കിലുമൊരു വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ താത്പര്യമില്ലെങ്കിൽ അത് തുറന്നുപറയുക. പെട്ടെന്ന് ഉത്തരം പറയാൻ സാധിക്കാത്ത ചോദ്യങ്ങൾ ഉയർന്നാൽ ഒരു നിമിഷം ആലോചിച്ചതിന് ശേഷം പ്രതികരിക്കുക. നിങ്ങളുടെ ചിന്തകൾ ഏകോപിപ്പിച്ചതിന് ശേഷം പ്രതികരിക്കാം.

Tags: mediaMedia Spokesperson
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies