സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 06 മുതൽ ഒക്ടോബർ 12 വരെയുള്ള (1200 കന്നി 20 മുതൽ കന്നി 26 വരെ) ചന്ദ്രരാശി പൊതുഫലം; ( ഭാഗം 3 – മൂലം മുതൽ രേവതി വരെ )
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 06 മുതൽ ഒക്ടോബർ 12 വരെയുള്ള (1200 കന്നി 20 മുതൽ കന്നി 26 വരെ) ചന്ദ്രരാശി പൊതുഫലം; ( ഭാഗം 3 – മൂലം മുതൽ രേവതി വരെ )

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 03:29 pm IST
Facebook
Twitter
WhatsAppTelegram

പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരം തുടക്കത്തിൽ ദാമ്പത്യ ഐക്യം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. എന്നാൽ വാര മധ്യത്തോടു കൂടി ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടാവുകയും ദുർ പ്രവർത്തികൾ ചെയ്യുവാനുള്ള അവസരം ലഭികുകയും അത് വഴി മാനഹാനി , ധനനഷ്ടം എന്നിവ അനുഭവത്തിൽ വരും.. അന്യസ്ത്രീ ബന്ധം, രോഗാദി ദുരിതങ്ങൾ അലട്ടുക, വരവിൽ കവിഞ്ഞ ചെലവ്, തൊഴിൽ തടസ്സം, മനോദുഃഖം, കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും. വാരം അവസാനത്തോട് കൂടി നിദ്രാ സുഖം, മനഃസുഖം, നല്ല പേര് കേൾക്കുവാൻ യോഗം, കാര്യപ്രാപ്തി, സമ്മാനങ്ങൾ, എന്നിവ ഉണ്ടാകും.

 

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

വാരത്തിന്റെ തുടക്കത്തിൽ ബന്ധു ജനസമാഗമം ധനനേട്ടം, തൊഴിൽ വിജയം, ദാമ്പത്യഐക്യം, കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ശയനസുഖം, ബന്ധു പ്രേമ കാര്യങ്ങളിൽ തീരുമാനം ആകുക, കുടുംബത്തിൽ വിശേഷപ്പെട്ട അവസരങ്ങളിൽ പ്രധാന പങ്ക് വഹിക്കുവാൻ അവസരം, പുതിയ കരാർ ജോലികൾ ഏറ്റെടുക്കുവാൻ അവസരം എന്നിവ ഉണ്ടാകും. എന്നാൽ വാര മധ്യത്തോട് കൂടി അമിതമായ ചെലവ് മൂലം ധനക്ലേശം, ചൂത് , മദ്യം , അന്യസ്ത്രീ ബന്ധം മൂലം അപവാദം കേൾക്കേണ്ടി വരിക , രോഗാദി ദുരിതം അലട്ടുക എന്നിവ അനുഭവത്തിൽ വരും വാരം അവസാനത്തോടെ തൊഴിൽ വിജയം,

 

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ അപവാദങ്ങൾ കേൾക്കേണ്ടി വരിക, കേസ് വഴക്കുകൾ വരിക, ജയിൽ ശിക്ഷ, അലച്ചിൽ, കാര്യതടസ്സം എന്നിവ അനുഭവത്തിൽ വരും. മറ്റുള്ളവർക്ക് നല്ല കാര്യം ചെയ്തുകൊടുത്താലും മോശം അനുഭവങ്ങൾ ഉണ്ടാകും. എന്നാൽ വാര മധ്യത്തോടു കൂടി കർമ്മ പുരോഗതി ,ഭാഗ്യാനുഭവങ്ങൾ , സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്കു അറുതി വരിക എന്നിവ അനുഭവത്തിൽ വരും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയം കൂടിയായിരിക്കും, ജോലിയിൽ മാറ്റം എന്നിവ പ്രതീക്ഷിക്കാം. വളരെ നാളായി കാണാതിരുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടുമുട്ടുക , സാമ്പത്തിക നേട്ടം , കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് സാധ്യത എന്നിവ ഉണ്ടാകും.

 

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

വാരത്തിന്റെ തുടക്കത്തിൽ ശത്രുക്കളെ കൊണ്ട് ഉപദ്രവം , വ്യവഹാര പരാജയം ,ഉദര രോഗങ്ങൾ അലട്ടുക, സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ , ജയിൽ വാസം, കാര്യ തടസ്സം, അപമാനം, കുടുംബ-ബന്ധു അയൽക്കാർ എന്നിവരുമായി അഭിപ്രായ വ്യത്യാസം, മനോരോഗങ്ങൾ എന്നിവ അനുഭവത്തിൽ വരും. എന്നാൽ വാര മധ്യത്തോട് കൂടി കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, ഉയർന്ന പദവി, എവിടെയും മാന്യത, ഗുരു ജന പ്രീതി, എന്നിവ ഉണ്ടാകും. രാഷ്‌ട്രീയം, കല സാംസ്ക്കാരിക-സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ വഴിത്തിരിവുകൾ സംഭവിക്കുന്ന സമയമാണ്. ബിസിനസ്സിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ പ്രൊജെക്ടുകൾ ലഭിക്കും. സർക്കാരിൽ ജോലിക്ക് പ്രവർത്തിക്കുന്നവർക്കു അർഹമായ തൊഴിൽ അവസരം ലഭിക്കും.സംസാര പ്രധാനമായ തൊഴിൽ ചെയ്യുന്നവർക്ക് വിശിഷ്ട വ്യക്തികളിൽ നിന്നും ആദരവ് ലഭിക്കും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies