നിങ്ങളുടെ ഇന്ന്: 2024 ഒക്ടോബർ 05 ശനി ; Today’s Horoscope ; ഇന്നത്തെ നക്ഷത്രഫലം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

നിങ്ങളുടെ ഇന്ന്: 2024 ഒക്ടോബർ 05 ശനി ; Today’s Horoscope ; ഇന്നത്തെ നക്ഷത്രഫലം

1200 കന്നി 19 ശനി ചന്ദ്രരാശി ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 06:00 am IST
Facebook
Twitter
WhatsAppTelegram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

വ്യവഹാരങ്ങളിൽ വിജയം, തൊഴിൽ വിജയം, ധന നേട്ടം, കുടുംബ സൗഖ്യം,കീർത്തി എന്നിവ ലഭിക്കും. ചെയ്യുന്ന പ്രവർത്തനങ്ങൾ ലാഭത്തിലായി തീരുന്ന അവസ്ഥ സംജാതമാകും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

വ്യവഹാരങ്ങൾ വിജയം , കുടുംബസൗഖ്യം , രോഗശാന്തി , ഭാഗ്യനുഭവങ്ങൾ എന്നിവ ലഭിക്കും. സത് സുഹൃത്തുക്കളെ ലഭിക്കുവാൻ യോഗം ഉണ്ട് .

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

സഞ്ചാര ശീലം കൂടുകയും യാത്രാ ക്ലേശം വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് ജോലി മാറ്റം ഉണ്ടാകും. വാത -ഉദരരോഗങ്ങൾ മൂലം കഷ്ടത അനുഭവിക്കേണ്ടി വരും. കുടുംബം വിട്ട് മാറിനിൽക്കേണ്ട അവസ്ഥ ഉണ്ടാകും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനോ കലഹത്തിനോ സാധ്യതയുണ്ട്. ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ഉദരരോഗം വരാനും സാധ്യത.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

ഏതു കാര്യങ്ങളിലും ഇറങ്ങിപ്പുറപ്പെട്ടാലും അതിൽ എല്ലാം വിജയം ഉറപ്പാക്കും. വാഹന ഭാഗ്യം, ഭക്ഷണ സുഖം , ശരീര ചൈതന്യം വർധിക്കുവാനും ഈശ്വരവിശ്വാസം ഉണ്ടാകുവാനും ഇടയാകും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

ഭാര്യ ഭർതൃ സന്താനങ്ങളുമായി കലഹത്തിനോ അഭിപ്രായ വ്യത്യാസത്തിനോ സാധ്യതയുണ്ട്. തൊഴിൽ തടസ്സം , അപമാനം, ധനനഷ്ടം, നേത്രരോഗം എന്നിവ ഉണ്ടാകും

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

ധന നേട്ടം , കാര്യപ്രാപ്തി, ഭക്ഷണ സുഖം, ആഭരണങ്ങളുടെ വർദ്ധനവ് , ഭാര്യ ലബ്ധി എന്നിവ ഉണ്ടാകും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാനോ അവരിൽ നിന്നും പാരിതോഷികം ലഭിക്കുവാൻ ഇടയുണ്ടാകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

അന്യസ്ത്രീ ബന്ധം മൂലം അപമാനം കേൾക്കേണ്ട സാഹചര്യം ഉണ്ടാകും. തൊഴിൽ ക്ലേശം, അമിത ആഡംബര പ്രിയത്വം അനുഭവത്തിൽ വരും. ആരോഗ്യക്കുറവ് ഉണ്ടാകും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

അലങ്കാരവസ്തുക്കളുടെ വർദ്ധനവ് , കുടുംബ ബന്ധുജനപ്രീതി, വീട്ടിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുക, മനസന്തോഷം എന്നിവ ലഭിക്കും. ഏതെങ്കിലും പ്രണയ ബന്ധത്തിൽ ഏർപ്പെടുവാൻ സാധ്യത കാണുന്നുണ്ട്

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

തൊഴിൽ വിജയം , ഉന്നതസ്ഥാന പ്രാപ്തി, ധനലാഭം, സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ, ശരീരസുഖം, ദാമ്പത്യ ഐക്യം, മനസുഖം എന്നിവ ഉണ്ടാകും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

ശത്രു ഭയം , വ്യവഹാര പരാജയം , സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, അനാവശ്യമായ കാര്യങ്ങളിൽ ഇടപെട്ട് കേസ് വഴക്കുകൾ ഉണ്ടാവുക എന്നിവ പ്രതീക്ഷിക്കാം

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

രോഗാദി ദുരിതങ്ങൾ അലട്ടുവാനും ശരീരംശോഷണം അനുഭവപ്പെടുകയും ചെയ്യും. അനാവശ്യമായ കൂട്ടുകെട്ടുകൾ ഉണ്ടാകുവാൻ സാഹചര്യം ഉണ്ട്. വിഷഭയം, ശത്രു ഭയം എന്നിവ ഉണ്ടാകും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Daily Prediction By Jayarani E.V

Tags: SUBJayarani E.VDaily PredictionToday’s Horoscope
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies