"സ്ത്രീകളുടെ നമ്പർ കൈക്കലാക്കി ശൃംഗരിച്ച് ഫോൺ വിളിക്കൽ"; പ്രസ്താവന പിൻവലിച്ച് അൻവർ മാപ്പ് പറയണമെന്ന് ശശി; വക്കീൽ നോട്ടീസയച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“സ്ത്രീകളുടെ നമ്പർ കൈക്കലാക്കി ശൃംഗരിച്ച് ഫോൺ വിളിക്കൽ”; പ്രസ്താവന പിൻവലിച്ച് അൻവർ മാപ്പ് പറയണമെന്ന് ശശി; വക്കീൽ നോട്ടീസയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 09:39 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നിലമ്പൂ‍ർ എംഎൽഎ അൻവറിന് വക്കീൽ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. ആരോപൺങ്ങൾ പിൻവലിച്ച് അൻവർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. പി. ശശിക്കെതിരായ സർവ പ്രസ്താവനകളും പിൻവലിക്കണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും നോട്ടീൽ ആവശ്യപ്പെടുന്നു.

അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമായ ആരോപണം ഉന്നയിക്കുകയും അത് മാദ്ധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യുന്നതുവഴി പി. ശശിക്ക് മാനഹാനി ഉണ്ടായി.
സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അയച്ച പരാതി ഫെയ്സ്ബുക്കിലൂടെ പരസ്യപ്പെടുത്തിയതിലൂടെ ശശിയെ തേജോവധം ചെയ്തെന്നും നോട്ടീസിൽ പറയുന്നു.

നോട്ടീസ് കിട്ടിയ ഉടനെ പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും പത്ര, ദൃശ്യ, ഓൺലൈൻ മാദ്ധ്യമങ്ങളിൽ നടത്തിയ എല്ലാ പ്രസ്താവനകളും പിൻവലിക്കണമെന്നും പി ശശി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം നിയമനടപടികളിലേക്ക് കടക്കുമെന്നാണ് നോട്ടീസ്.

പി.ശശിക്കെതിരെ അതിഗുരുതരമായ ആരോപണങ്ങളായിരുന്നു അൻവർ എംഎൽഎ ഉയർത്തിയിരുന്നത്. ശശിക്കെതിരെ സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദന് നൽകിയ 5 പേജുള്ള പരാതി അൻവർ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനും പ​ദവിക്കും കളങ്കം വരുത്തുന്ന തരത്തിലാണ് ശശിയുടെ പെരുമാറ്റം, മുഖ്യമന്ത്രിയുടെ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകളുടെ നമ്പർ കൈക്കലാക്കി അവരോട് ശൃംഗാരിക്കുന്നത് ശശിയുടെ പതിവാണ്, അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നാൽ പാർട്ടിക്കും മുഖ്യമന്ത്രിക്കും നാണക്കേടും മാനക്കേടും വൈകാതെ നേരിടേണ്ടി വരും, തുടങ്ങിയ കാര്യങ്ങളായിരുന്നു അൻവർ ചൂണ്ടിക്കാട്ടിയത്.

Tags: pv anvarP sasiPV Anvar MLA
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies