ബസ് എത്ര മണിക്ക് സ്റ്റോപ്പിൽ എത്തും, ഇപ്പോൾ എവിടെയെത്തി? ഉത്തരം വിരൽത്തുമ്പിൽ ലഭിക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ബസ് എത്ര മണിക്ക് സ്റ്റോപ്പിൽ എത്തും, ഇപ്പോൾ എവിടെയെത്തി? ഉത്തരം വിരൽത്തുമ്പിൽ ലഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 11:12 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി: ദുബായിൽ ഇനിമുതൽ ബസുകളുടെ ലൈവ് ലൊക്കേഷനടക്കമുള്ള യാത്രാവിവരങ്ങൾ തത്സമയം അറിയാനാവും. ഇതിനായി അമേരിക്കൻ കമ്പനി സ്വിഫ്റ്റിലിയുമായി ദുബായ് ആർടിഎ ധാരണയിലെത്തി. കൃത്യതയാർന്ന വിവരം ലഭ്യമാകുന്നത് വഴി മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.

ദുബായിൽ ബസ് യാത്രയ്‌ക്കു സഹായകരമാകുന്ന വിവരങ്ങൾ കൂടുതൽ കൃത്യമായി മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കും. അമേരിക്കൻ കമ്പനിയുമായി ആർടിഎ നടത്തിയ ധാരണപ്രകാരം പൊതുഗതാഗത സംവിധാനത്തെ സംബന്ധിച്ചുളള കൃത്യമായ വിവരങ്ങൾ എസ് ഹെയിൽ അടക്കമുള്ള ആപ്ലിക്കേഷനുകൾ വഴി അറിയാൻ സാധിക്കും. അതിവേഗം കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുകയാണ് ആർടിഎ ലക്ഷ്യമിടുന്നതെന്ന് ആർടിഎയുടെ പൊതുഗതാഗത ഏജൻസിയുടെ സിഇഒ അഹമ്മദ് ബഹ്രോസിയാൻ പറഞ്ഞു.

ബസ് സമയം, ബസിന്റെ തത്സമയ ലൊക്കേഷൻ എന്നീ കാര്യങ്ങൾ യാത്രക്കാർക്ക് അറിയാനാവും. അതോടൊപ്പം ഗതാഗതക്കുരുക്ക്, ഓട്ടത്തിനിടെ ബസുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ എന്നിവയും കൃത്യം എത്ര മണിക്ക് സ്റ്റോപ്പിൽ ബസ് എത്തുമെന്ന് അറിയാനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Tags: dubaiBusUAERTA
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies