എതിർപ്പുന്നയിച്ച മസ്ജിദ് കമ്മിറ്റിയ്ക്ക് മുന്നിൽ ഝാൻസി റാണിയുടെ പ്രതിമ ഉയർന്നു ; ഷാഹി ഈദ്ഗാ പാർക്കിൽ കനത്ത സുരക്ഷ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എതിർപ്പുന്നയിച്ച മസ്ജിദ് കമ്മിറ്റിയ്‌ക്ക് മുന്നിൽ ഝാൻസി റാണിയുടെ പ്രതിമ ഉയർന്നു ; ഷാഹി ഈദ്ഗാ പാർക്കിൽ കനത്ത സുരക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 08:59 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി ; ഷാഹി ഈദ്ഗാ പാർക്കിൽ ഝാൻസി റാണിയുടെ പ്രതിമ ഉയർന്നു. ഷാഹി ഈദ്ഗാ മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളിയാണ് കോടതി പ്രതിമ സ്ഥാപിക്കാൻ അനുമതി നൽകിയത് . ഷാഹി ഈദ്ഗാ പാർക്കിൽ ഝാൻസി റാണിയുടെ പ്രതിമ സ്ഥാപിക്കാൻ ഡൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റിക്ക് (ഡിഡിഎ) അനുമതി നൽകിയ സിംഗിൾ ജഡ്ജിയുടെ തീരുമാനത്തെ എതിർത്താണ് മസ്ജിദ് കമ്മിറ്റി ഹർജി നൽകിയിരുന്നത്.

ഡൽഹി പോലീസിന്റെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെയും കനത്ത സുരക്ഷാ വിന്യാസത്തിനിടയിലാണ് പ്രതിമ ഝണ്ഡേവാലൻ റൗണ്ട് എബൗട്ടിൽ നിന്ന് സദർ ബസാറിലെ ഈദ്ഗാ പാർക്കിൽ എത്തിച്ചത് . ക്രെയിൻ ഉപയോഗിച്ചാണ് പ്രതിമ ഉയർത്തി പാർക്കിൽ സ്ഥാപിച്ചത്. അതിനു മുന്നോടിയായി കഴിഞ്ഞ ഒരാഴ്ചയായി നിലം നികത്തി പ്ലാറ്റ്ഫോം തയ്യാറാക്കി മണ്ണിൽ തൂണുകൾ കുഴിച്ചിട്ടിരുന്നു.

ഷാഹി ഈദ്ഗാ പാർക്ക് ഭൂമി തങ്ങളുടേതാണെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ അവകാശവാദം . എന്നാൽ ഈ വാദവും കോടതി തള്ളി .ഭൂമിയുടെ അവകാശം ഡൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റിക്കാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ വാദം കേൾക്കുന്നതിനിടെ, തർക്കത്തിന് വർഗീയ നിറം നൽകിയതിന് മസ്ജിദ് കമ്മിറ്റിയെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ സിംഗ്, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങുന്ന ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഇതോടൊപ്പം ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റിയെ കൊണ്ട് മാപ്പും പറയിപ്പിച്ചു. മതത്തിന്റെ അതിർവരമ്പുകൾ ലംഘിച്ച ദേശീയ നായികയുടെ പ്രതിമ ഈദ്ഗാ പാർക്കിൽ തന്നെ സ്ഥാപിക്കുമെന്നും കോടതി പറഞ്ഞിരുന്നു.

Tags: Shahi Idgah Masjid complexRani Laxmibai of Jhansi
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies