ഞാൻ കുത്തുന്നത് കൊമ്പനെ, എന്നെ കുത്തുന്നത് കുങ്കിയാനകൾ; സഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല, സീറ്റില്ലെങ്കിൽ നിലത്തിരിക്കും: അൻവർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാൻ കുത്തുന്നത് കൊമ്പനെ, എന്നെ കുത്തുന്നത് കുങ്കിയാനകൾ; സഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല, സീറ്റില്ലെങ്കിൽ നിലത്തിരിക്കും: അൻവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 02:02 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: ഫോൺ ചോർത്തിയ സംഭവത്തിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും മറിച്ച്, ഫോൺ ചോർത്തിയെന്ന് പറഞ്ഞതിനാണ് കേസെടുത്തിരിക്കുന്നതെന്നും അൻവർ. താൻ കുത്തുന്നത് കൊമ്പനോടാണെന്നും എന്നാൽ തന്നെ വളഞ്ഞിട്ട് കുത്തുന്നത്, കുങ്കിയാനകളാണെന്നും അൻവർ പരിഹസിച്ചു. സിപിഐ-സിപിഎം നേതാക്കളുടെ വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നു അൻവർ.

“എനിക്കെതിരെ ഇനിയും കേസുകൾ വന്നുകൊണ്ടേയിരിക്കും. ചുരുങ്ങിയത് 100 കേസെങ്കിലും വരുമായിരിക്കും. എൽഎൽബി പഠിക്കാൻ പറ്റുമോ എന്നാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല. സഭയിൽ എവിടെ ഇരിക്കണം എന്നത് സംബന്ധിച്ച കാര്യം നിയമവിദ​ഗ്ധരുമായി സംസാരിച്ച് തീരുമാനിക്കും. സീറ്റില്ലെങ്കിൽ നിലത്തിരിക്കും.

ഭരണപക്ഷത്ത് നിന്ന് ഞാൻ പ്രതിപക്ഷത്തേക്ക് എത്തിയതിന്റെ എല്ലാ ഉത്തരവാദിത്തവും എൽഡിഎഫിനുള്ളതാണ്. എന്നെ പ്രതിപക്ഷമാക്കാൻ സിപിഎമ്മിന് വ്യ​ഗ്രതയായിരുന്നു. എന്നെ കുറ്റവാളിയാക്കി ജയിലിലടക്കാനാണ് സിപിഎമ്മിന്റെ നീക്കം”.

പി ശശിയുടെ വക്കീൽ നോട്ടീസ് നേരിടും. അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഒരിഞ്ച് പോലും പിന്നോട്ടില്ല. കൊലവിളി മുദ്രാവാക്യം വിളിപ്പിക്കുന്നവർക്കെതിരെയല്ല, അത് എഴുതികൊടുത്ത് വിളിപ്പിക്കുന്നവരെയാണ് നേരിടാൻ പോകുന്നത്. എഡിജിപി അജിത് കുമാറിനെ ക്രമസമാധന ചുമതലയിൽ മാറ്റുമെന്ന് എനിക്കും അറിയാം. അയാളെ സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നും അൻവർ പറഞ്ഞു.

Tags: MalappuramAnwarReactions
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies