എന്റെ പൊന്നോ, എജ്ജാതി ബുക്കിംഗ്; വെറും 24 മണിക്കൂറിൽ 15,176 കാറുകൾ; ഇന്ത്യയിൽ റെക്കോർഡിട്ട് എംജി വിൻഡ്‌സർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്റെ പൊന്നോ, എജ്ജാതി ബുക്കിംഗ്; വെറും 24 മണിക്കൂറിൽ 15,176 കാറുകൾ; ഇന്ത്യയിൽ റെക്കോർഡിട്ട് എംജി വിൻഡ്‌സർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 07:11 pm IST
Facebook
Twitter
WhatsAppTelegram

ആദ്യ ബുക്കിംഗ് ദിവസം തന്നെ മികച്ച പ്രതികരണവുമായി എംജി വിൻഡ്‌സർ ഇവി. ഒക്ടോബർ 3 ന് രാവിലെ 7:30 ന് റിസർവേഷൻ ആരംഭിച്ച് ആദ്യ 24 മണിക്കൂർ പിന്നിട്ടപ്പോൾ 15,176 ബുക്കിംഗുകളാണ് വാഹനത്തിന് ലഭിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇത്തരമൊരു നാഴികക്കല്ല് കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചർ ഇലക്ട്രിക് വാഹനമെന്ന റെക്കോർഡാണ് എംജി വിൻഡ്‌സർ സ്വന്തമാക്കിയത്.

ഇലക്ട്രിക് ക്രോസ്ഓവർ യൂട്ടിലിറ്റി വെഹിക്കിളിന്റെ (സിയുവി) ഉപഭോക്തൃ ഡെലിവറി 2024 ഒക്ടോബർ 12-ന് ആരംഭിക്കും. ഉപഭോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള MG ഡീലർഷിപ്പ് സന്ദർശിക്കാം. അല്ലെങ്കിൽ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 11,000 രൂപ ടോക്കൺ തുക അടച്ച് വിൻഡ്‌സർ EV ഓൺലൈനായി റിസർവ് ചെയ്യാം.

ആഗോള വിപണികളിൽ നിന്നുള്ള വുളിംഗ് ക്ലൗഡ് ഇവിയെ അടിസ്ഥാനമാക്കിയുള്ളതാണ് എംജി വിൻഡ്‌സർ. ഇതിന്റെ സ്റ്റൈലിംഗ് സെഡാൻ, എസ്‌യുവി ബോഡി തരങ്ങളിൽ നിന്നുള്ള സവിശേഷതകൾ സമന്വയിപ്പിക്കുന്നു. എംജി വിൻഡ്‌സർ ഇവിയുടെ എക്സ്ഷോറും വില 13,49,800 ലക്ഷമാണ്. 38 kWh ലി-അയൺ ബാറ്ററി പായ്‌ക്കാണ് വിൻഡ്‌സറിന് കരുത്ത് പകരുന്നത്. ഇത് വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിന് IP67-സർട്ടിഫൈഡ് ആണ്.

Tags: MGmg windsor ev
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Latest News

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies