വെങ്കിടേശ്വര ഭഗവാന് പട്ടുവസ്ത്രങ്ങൾ സമർപ്പിച്ച് ചന്ദ്രബാബു നായിഡു; തിരുപ്പതി ക്ഷേത്രത്തിൽ‌ ബ്രഹ്മോത്സവത്തിന് ഗംഭീര തുടക്കം 
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെങ്കിടേശ്വര ഭഗവാന് പട്ടുവസ്ത്രങ്ങൾ സമർപ്പിച്ച് ചന്ദ്രബാബു നായിഡു; തിരുപ്പതി ക്ഷേത്രത്തിൽ‌ ബ്രഹ്മോത്സവത്തിന് ഗംഭീര തുടക്കം 

14-ാം തവണയും പതിവ് തെറ്റിക്കാതെ ആന്ധ്ര മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 01:08 pm IST
FacebookTwitterWhatsAppTelegram

തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന് തുടക്കമായി. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ക്ഷേത്രത്തിലെത്തി ഭ​ഗവാന് പട്ടുവസ്ത്രങ്ങൾ നൽകിയതിന് പിന്നാലെയാണ് ബ്രഹ്മേത്സവത്തിന് തുടക്കമായത്. തുടർച്ചയായി 14-ാം തവണയാണ് ചന്ദ്രബാബു നായിഡു വാർഷിക ബ്രഹ്മോത്സവത്തിൽ പട്ടുവസ്ത്രങ്ങൾ സമർപ്പിക്കുന്നത്.

ദേവസ്വം മന്ത്രി ആനം രാമനാരായണ റെഡ്ഡിക്കും ടിടിഡി ഉദ്യോ​ഗസ്ഥർക്കുമൊപ്പമാണ് നായിഡു ക്ഷേത്രത്തിലെത്തിയത്. ടിടിഡിയുടെ 2025-ലെ വാർഷിക കലണ്ടറും ഡയറികളും രം​ഗനായകുല മണ്ഡപത്തിൽ‌ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തിരുപ്പതിയിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നായ ബ്രഹ്മോത്സവത്തിന്റെ ആദ്യദിനമായ ഇന്നലെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

ദ്വജാരോഹണ ചടങ്ങുകളോടെയാണ് ഉത്സവത്തിന് തുടക്കമായത്. ​മലയപ്പ സ്വാമിയുടെയും അദ്ദേഹ​‌ത്തിന്റെ പത്നിമാരായ ശ്രീദേവി, ഭൂദേവി എന്നിവരുടെയും വി​ഗ്രഹങ്ങൾ ഗരുഡന്റെ മുദ്ര പതിപ്പിച്ച ദ്വജപതമെന്ന മഞ്ഞ തുണിയിൽ‌ പൊതിഞ്ഞ് ഘോഷയാത്രയായി ക്ഷേത്രത്തിന് ചുറ്റും വലം വച്ച് കൊണ്ടുപോയി. തുടർന്ന് മന്തോച്ചാരണങ്ങൾക്കിടയിൽ ദ്വജസ്തംഭത്തിൽ ദ്വജപതം ഉയർത്തിയതോടെ 9 ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കമായി. ആയിരങ്ങളാണ് ഇതിന് സാക്ഷ്യം വഹിച്ചത്. 12-ന് ബ്രഹ്മോത്സവത്തിന് കൊടിയിറങ്ങും.

Tags: Thirupathiu TempleBrahmotsavamCM Chandrababu Naidupresents silk robesat Tirumala templesilk robes
ShareTweetSendShare

More News from this section

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

Latest News

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies