​കൺമണിയെ വരവേൽക്കാനൊരുങ്ങുകയാണോ? മേലനങ്ങി വ്യായാമം ചെയ്തോളൂ.. ​ഗുണങ്ങൾ പലതാണ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

​കൺമണിയെ വരവേൽക്കാനൊരുങ്ങുകയാണോ? മേലനങ്ങി വ്യായാമം ചെയ്തോളൂ.. ​ഗുണങ്ങൾ പലതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 05:38 pm IST
Facebook
Twitter
WhatsAppTelegram

ശരീരത്തിലേറെ മാറ്റങ്ങൾ‌ സംഭവിക്കുന്ന കാലഘട്ടമാണ് ​ഗർഭകാലം. ഉള്ളിൽ ജീവന്റെ തുടിപ്പുണ്ടെന്ന് അറിയുന്ന നിമിഷം മുതൽ കൺമണിയെ ആദ്യമായി കാണാനുള്ള കാത്തിരിപ്പിലും ആകാംക്ഷയിലുമാകും ഓരോ അമ്മ ഹൃദയവും. സുഖപ്രസവത്തിനും കുഞ്ഞിന്റെ ആരോ​ഗ്യത്തിനുമായി പ്രത്യേകം ശ്രദ്ധ നൽകുന്ന സമയവുമാണ് ​ഗർഭകാലം. ഈ സമ‌യത്ത് വ്യായാമം ചെയ്യാമോ എന്നത് പലരും ചോദിക്കുന്ന സംശയമാണ്.

​വ്യായാമം ചെയ്താൽ ​ഗർഭം അലസൽ, മാസം തികയാതെയുള്ള പ്രസവം തുടങ്ങിയവ സംഭവിക്കുമെന്നാണ് പൊതുവായുള്ള ധാരണ.  ബെംഗളൂരുവിലെ മിലൻ ഫെർട്ടിലിറ്റി സെൻ്ററിലെ റീപ്രൊഡക്ടീവ് മെഡിസിൻ ആൻഡ് ഗൈനക്കോളജിസ്റ്റ് കൺസൾട്ടൻ്റ് ഡോ.സന്ധ്യ മിശ്രയുടെ അഭിപ്രായത്തിൽ‌ മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ​ഗർഭകാലത്ത് വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണെന്ന് പറയുന്നു.

​ഗർഭിണികൾ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഗർഭധാരണത്തിനു മുമ്പുള്ള ആരോ​ഗ്യ നില കൂടി പരിശോധിച്ച ശേഷമാണ് എത്രത്തോളം വ്യായാമം അനുയോജ്യമാണെന്ന് നിർണയിക്കുക. നടത്തം, നീന്തൽ, എയറോബിക്സ്, യോഗ എന്നിവയെല്ലാം ഉചിതമായ വ്യായാമങ്ങളാണെന്ന് സന്ധ്യ പറയുന്നു.

വ്യായാമം ചെയ്യുന്നത് ​ഗർഭസ്ഥ ശിശുവിനും അമ്മയ്‌ക്കും ഒരുപോലെ ​​ഗുണം ചെയ്യും. വ്യായാമം ശീലമാക്കുന്നത് ​ഗർഭിണികളിലെ മലബന്ധം, ​ഗർഭകാലത്തെ രക്തസമ്മർ‌ദ്ദം നിയന്ത്രിക്കാനും സ​​ഹായിക്കുന്നു. സിസേറിയൻ, ​ഗർഭകാല പ്രമേഹം, നടുവേദന എന്നിവയ്‌ക്കുള്ള സാധ്യതയും കുറയ്‌ക്കുന്നു. ഹൃദയത്തെയും രക്തക്കുഴലുകളെയും ശക്തിപ്പെടുത്താനും ആരോ​ഗ്യകരമായ ശരീരഭാര നിലനിർത്താനും സഹായിക്കുന്നു. പ്രസവശേഷം ശരീരഭാരം പെട്ടെന്ന് കുറയുന്നതിനും ​ഗർ‌ഭകാലത്തെ വ്യായാമം സഹായിക്കും.

വ്യായാമത്തിനിടെ ക്ഷീണമോ, തലകറക്കമോ, അസ്വസ്ഥതയോ തോന്നിയാൽ വ്യായാമം ചെയ്യുന്നതിന്റെ സമയം കുറയ്‌ക്കണമെന്നും ഡോ. സന്ധ്യ മിശ്ര മുന്നറിയിപ്പ് നൽകുന്നു. ദിവസവും നടക്കുന്നത് മികച്ച വ്യായാമമാണ്. നീന്തുന്നത് സന്ധികളെ കൂടുതൽ ബലപ്പെടുത്തുന്നു. ഇവ സുരക്ഷിതമായ വ്യായാമ ഓപ്ഷനുകളാണ്. യോഗ വഴക്കം വർദ്ധിപ്പിക്കാനും സമ്മർദ്ദം കുറയ്‌ക്കാനും ശരീരത്തെ പ്രസവത്തിനായി സജ്ജമാക്കുകയും ചെയ്യുന്നു.

​ഗർഭകാലത്തെ ആദ്യ മൂന്ന് മാസങ്ങളിൽ സാധാരണ പോലെ തന്നെ വ്യായാമം ചെയ്യാം. അടുത്ത മൂന്ന് മാസങ്ങളിൽ വയർ വളരുന്നതിനാൽ, ദീർഘനേരം മലർന്ന് കിടക്കേണ്ട വ്യായാമമുറകൾ ചെയ്യാതിരിക്കുക. നീന്തൽ, നടത്തം,യോ​ഗ എന്നിവ എല്ലായ്പ്പോഴും ചെയ്യാവുന്നതാണ്.

Tags: pregnantwork out while pregnant
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies