പ്രതിഷേധത്തിന് ഫലം കണ്ടു; അനധികൃതമായി നിർമിച്ച സാൻജൗലി മോസ്‌ക് പൊളിക്കാൻ കോടതി ഉത്തരവ്; മൂന്ന് നിലകൾ പൊളിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിഷേധത്തിന് ഫലം കണ്ടു; അനധികൃതമായി നിർമിച്ച സാൻജൗലി മോസ്‌ക് പൊളിക്കാൻ കോടതി ഉത്തരവ്; മൂന്ന് നിലകൾ പൊളിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 11:23 pm IST
FacebookTwitterWhatsAppTelegram

ഷിംല: ഹിമാചൽ പ്രദേശിലെ സാൻജൗലി മസ്ജി​ദിന്റെ മൂന്ന് നിലകൾ പൊളിച്ചുമാറ്റണമെന്ന് കോടതി ഉത്തരവ്. രണ്ട് മാസത്തിനുള്ളിൽ പൊളിക്കണമെന്ന് സാൻജൗലി മസ്ജിദ് കമ്മിറ്റിയോട് കോടതി നിർദേശിച്ചു. ഷിംലയിലെ മുൻസിപ്പൽ കമ്മീഷണർ കോടതിയുടേതാണ് ഉത്തരവ്.

കേസിൽ ഡിസംബർ 21-ന് വീണ്ടും വാദം കേൾക്കും. മസ്ജിദ് പൊളിക്കുന്നതിന്റെ ചെലവ് കമ്മിറ്റി വഹിക്കണമെന്നും കോടതി നിർദേശിച്ചു. ഇത് ഇടക്കാല ഉത്തരവാണെന്നും അന്തിമ തീരുമാനം അടുത്ത വാദത്തിന് ഉണ്ടാകുമെന്നും വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ ബി എസ് താക്കൂർ പറഞ്ഞു.

അനുമതി ഇല്ലാതെയാണ് മസ്ജിദ് നിർമിച്ചതെന്ന് ആരോപിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരു നിലയ്‌ക്ക് മാത്രം അനുമതി വാങ്ങി അഞ്ച് നിലയിലായിരുന്നു പളളിയുടെ നിർമാണം. പ്രദേശത്തെ ജനസംഖ്യാ സന്തുലിതാവസ്ഥ തകർക്കുന്ന നീക്കമാണെന്നും പളളിയുടെ നിർമാണത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം സംഘർഷത്തിലേക്കും നീങ്ങിയിരുന്നു.

നിയമലംഘനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ അനുവദനീയമായ രീതിയിൽ അല്ലാതെ പണിത ഭാഗങ്ങൾ പൊളിച്ചുനീക്കാൻ മോസ്‌ക് കമ്മിറ്റി കോടതിയുടെ അനുമതി തേടുകയായിരുന്നു. കോടതി മോസ്‌ക് കമ്മിറ്റിയുടെ സബ്മിഷൻ അംഗീകരിച്ചാണ് രണ്ട് മാസത്തെ സമയം പൊളിക്കാനായി അനുവദിച്ചത്. കഴിഞ്ഞ ദിവസം മാണ്ഡിയിലും പ്രതിഷേധമുണ്ടായിരുന്നു. പ്രതിഷേധം കനത്തതോടെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചിരുന്നു.

Tags: DEMOLITIONShimla courtSanjauli mosque3 floors
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies