"എന്താണിത്ര സ്ലോ?" കലിപ്പ് തീർത്ത് ജയ്റാം രമേശ്; അങ്ങാടിയിൽ തോറ്റതിന് ഇലക്ഷൻ കമ്മീഷന്റെ നെഞ്ചത്ത് കേറി കോൺ​ഗ്രസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എന്താണിത്ര സ്ലോ?” കലിപ്പ് തീർത്ത് ജയ്റാം രമേശ്; അങ്ങാടിയിൽ തോറ്റതിന് ഇലക്ഷൻ കമ്മീഷന്റെ നെഞ്ചത്ത് കേറി കോൺ​ഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 01:32 pm IST
Facebook
Twitter
WhatsAppTelegram

ഹരിയാനയിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതിന്റെ നടുക്കം തീർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ ചീത്തവിളിച്ച് കോൺ​ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കുന്നതിൽ കമ്മീഷന്റെ വെബ്സൈറ്റ് വളരെ ‘സ്ലോ’ ആണെന്നാണ് കോൺ​ഗ്രസിന്റെ പരാതി. ഹരിയാനയിലെ ഫലം രേഖപ്പെടുത്തുന്നതിൽ വെബ്സൈറ്റ് വലിയ താമസം കാണിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച് പരാതി നൽകുമെന്നുമാണ് കോൺ​ഗ്രസ് നേതാവ് ജയ്റാം രമേഷ് അറിയിക്കുന്നത്. ഇലക്ഷൻ കമ്മീഷനിൽ സമ്മർദ്ദം ചെലുത്തി ബിജെപിയാണ് ഇത് ചെയ്യിക്കുന്നതെന്ന വിചിത്ര ആരോപണവും കോൺ​ഗ്രസ് നേതാവ് ഉന്നയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് പോലെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും ഫലം രേഖപ്പെടുത്തുന്ന കാര്യത്തിൽ വലിയ കാലതാമസമുണ്ട്. ECIയുടെ വെബ്സൈറ്റ് നോക്കുമ്പോൾ അപ്-ടു-ഡേറ്റ് ട്രെൻഡ് അറിയാൻ കഴിയുന്നില്ല. തെറ്റിദ്ധരിപ്പിക്കുന്ന ട്രെൻഡ് കാണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമ്മർദ്ദമുണ്ടാക്കുകയാണ് ബിജെപി – ജയ്റാം രമേശ് എക്സിൽ കുറിച്ചു. എന്നാലിത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും വെബ്സൈറ്റ് കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ അറിയിച്ചു.

എക്സിറ്റ് പോൾ ഫലങ്ങളെ തള്ളുന്ന ജനവിധിയാണ് ഹരിയാനയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. പത്ത് വർഷം ഭരിച്ച ബിജെപി സർക്കാരിനെ ജനങ്ങൾ കൈവിട്ടെന്നായിരുന്നു എക്സിറ്റ് പോൾ ഫലം. എന്നാൽ അൻപതിലധികം സീറ്റുകളിൽ ലീഡ് ചെയ്യുകയാണ് ഭാരതീയ ജനതാ പാർട്ടി. കേവലഭൂരിപക്ഷമായ 46ഉം ബിജെപി കടന്നതോടെ കോൺ​ഗ്രസ് ക്യാമ്പിന്റെ കിളിപാറി. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി ജയ്റാം രമേശ് കലിപ്പ് തീർത്തത്. ഫലം വൈകി അപ്ലോഡ് ചെയ്യുന്നതിലൂടെ പ്രവർത്തകരുടെ മനോവീര്യം തകർക്കുകയാണ് ലക്ഷ്യമെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.

Tags: CongressElection Commission of IndiaECIHaryana Election ResultHaryana Results
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies