ഇനി ഹാപ്പി ജേർണി ടു ജയിൽ; ഡ്രസ്സിം​ഗ് സ്റ്റൈലും മുടിയും കണ്ടപ്പോഴേ സംശയം തോന്നിയിരുന്നു: പ്രയാ​ഗ മാർട്ടിന്റെ പോസ്റ്റുകൾക്ക് താഴെ കമന്റുകളുടെ പെരുമഴ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി ഹാപ്പി ജേർണി ടു ജയിൽ; ഡ്രസ്സിം​ഗ് സ്റ്റൈലും മുടിയും കണ്ടപ്പോഴേ സംശയം തോന്നിയിരുന്നു: പ്രയാ​ഗ മാർട്ടിന്റെ പോസ്റ്റുകൾക്ക് താഴെ കമന്റുകളുടെ പെരുമഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 03:04 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വീണ്ടും സജീവ ചർച്ചയാകുകയാണ്. യുവതാരങ്ങളായ പ്രയാ​ഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ​ഗുണ്ടാനേതാവ് ഓംപ്രകാശുമായി കൂടിക്കാഴ്ച നടത്തിയെന്ന പൊലീസിന്റെ കണ്ടെത്തലാണ് സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുളള ചർച്ചകൾ വീണ്ടും സജീവമാക്കിയത്. ഇതിന് പിന്നാലെ ലഹരി പാർട്ടിയിൽ ഇരുവരും പങ്കെടുത്തെന്ന പൊലീസ് സ്ഥിരീകരണം കൂടി ആയതോടെ നടി പ്രയാ​ഗമാർട്ടിനെതിരെ ആരാധകർ വലിയ രോഷപ്രകടനമാണ് സോഷ്യൽ മീഡിയയിലൂടെ നടത്തുന്നത്.

താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുകളുടെ പെരുമഴയാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രയാ​ഗ അടുത്തിടെ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെയാണ് സൈബറാക്രമണം. “ചുമ്മാതല്ല കിളി പാറി നടന്നത്, ശ്രീനാഥ് ഭാസിയും നീയും ഇനി അകത്താകുമോ, പണി പാളിയല്ലോ മോളേ, ഇനി ഹാപ്പി ജേർണി ടു ജയിൽ, കഞ്ചാവ് ഉപയോ​ഗിച്ചിട്ടാണോ ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നത്, ഇനി പ്രകാശൻ പരക്കട്ടെ, ഡ്രസ്സും മുടിയും കണ്ടപ്പോൾ തന്നെ സംശയം തോന്നിയിരുന്നു” എന്നൊക്കെയാണ് കമന്റുകൾ.

മലയാള സിനിമാ മേഖല തന്നെ അടച്ചുപൂട്ടണം എന്ന തരത്തിലും ആളുകൾ പ്രതികരിക്കുന്നുണ്ട്. പീഡനക്കേസിലെ പ്രതി സിദ്ദിഖിന് ജാമ്യം കിട്ടിയ സ്ഥിതിയ്‌ക്ക് നിങ്ങൾ പേടിക്കണ്ടെന്നും സിനിമക്കാർ നിയമത്തിന് പുറത്താണെന്നും ചിലർ വിമർശിക്കുന്നു. സൈബറാക്രമണങ്ങൾ ഉണ്ടാകാൻ തുടങ്ങിയതോടെ പ്രയാ​ഗ കമന്റ് ബോക്സ് ഓഫാക്കി വച്ചു. പിന്നാലെ താരം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറിയും ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ആരോപണങ്ങളിൽ ഒരു വാക്ക് പോലും പറയാതെ ഹ​ഹാ ഹിഹി ​ഹുഹു എന്നെഴുതിയ ബോർഡാണ് പ്രയാ​ഗ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്.

നേരത്തെ, മേക്കോവറിന്റെ പേരിൽ പ്രയാ​ഗ മാർട്ടിൻ സൈബറാക്രമണം നേരിട്ടിരുന്നു. മുടിയിൽ കളർ ചെയ്തതും ഡ്രസ്സിം​ഗ് സ്റ്റൈലും ചോദ്യം ചെയ്തായിരുന്നു സൈബറാക്രമണം.

Tags: social mediaPRAYAGA MARTINcyberbullying
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies