ഭീകരർ തട്ടിക്കൊണ്ടുപോയ ജവാനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ശരീരമാസകലം കുത്തേറ്റ പാടുകൾ; തിരിച്ചടിക്കാൻ സുരക്ഷാ സേന, വൻ ഓപ്പറേഷന് പ​ദ്ധതി 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരർ തട്ടിക്കൊണ്ടുപോയ ജവാനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ശരീരമാസകലം കുത്തേറ്റ പാടുകൾ; തിരിച്ചടിക്കാൻ സുരക്ഷാ സേന, വൻ ഓപ്പറേഷന് പ​ദ്ധതി 

Kidnapped jawan found dead bullet wounds, Knife Wounds

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 12:52 pm IST
FacebookTwitterWhatsAppTelegram

‌ശ്രീന​ഗർ: ഭീകരർ തട്ടിക്കൊണ്ടുപോയ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. അനന്ത്‌നാഗിലെ പത്രിബാൽ വനമേഖലയിൽ നിന്നാണ് ജവാന്റെ മൃതദേഹം ലഭിച്ചത്. ടെറിട്ടോറിയൽ ആർമിയുടെ 161-ാം യൂണിറ്റിലെ സൈനികനായ ഹിലാൽ അഹമ്മദ് ഭട്ടാണ് വീരമൃത്യു വരിച്ചത്. ശരീരമാസകലം മുറിവേറ്റിട്ടുണ്ടെന്നും വെടിയേറ്റ പാടുകളുണ്ടെന്നും പൊലീസ് അറിയിച്ചു. കത്തി പോലുള്ള ഉപകരണം വച്ച് ആക്രമിച്ചതായി സംശയമുണ്ട്.

ഇന്നലെ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി പ്രദേശത്ത് ഭീകര വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചിരുന്നു. തെരച്ചിലുകൾ പുരോ​ഗമിക്കുന്നതിനിടെയാണ് ടെറിട്ടോറിയൽ ആർമിയിലെ രണ്ട് സൈനികരെ ഭീകരർ തട്ടിക്കൊണ്ടുപോയത്. രണ്ട് വെടിയേറ്റെങ്കിലും സൈനികരിൽ ഒരാൾ അവരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസും സുരക്ഷാ സേനയും സംയുക്തമായി തെരച്ചിൽ ആരംഭിച്ചിരുന്നു. ‌‌‌പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിൽ ഉൾപ്പെട്ട ഭീകരരെ കണ്ടെത്താൻ സൈന്യവും ജമ്മു കശ്മീരും ചേർന്ന് വൻ ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് നിരോധിത ഭീകര സം​ഘടന ടിആർഎഫ് ( ദ റെസിസ്റ്റൻഡ് ഫ്രണ്ട്) രം​ഗത്തുവന്നിരുന്നു. സമാന രീതിയിൽ ഇനിയും ആവർത്തിക്കുമെന്ന ഭീഷണിയും സംഘടന ഉന്നയിച്ചിട്ടുണ്ട്.

Tags: jawanKnife Wounds
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies