സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 13 മുതൽ ഒക്ടോബർ 24 വരെയുള്ള (1200 കന്നി 27 മുതൽ തുലാം 3 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 13 മുതൽ ഒക്ടോബർ 24 വരെയുള്ള (1200 കന്നി 27 മുതൽ തുലാം 3 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 06:29 pm IST
Facebook
Twitter
WhatsAppTelegram

പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും ഭാര്യാഭർത്താക്കൻമ്മാർ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. വളരെക്കാലത്തെ ആഗ്രഹമായിരുന്ന വാഹനം സ്വന്തമാക്കുവാൻ സാധിക്കും. എന്നാൽ വാര മധ്യത്തോടു ശരീര ശോഷണം ഉണ്ടാകുകയും രോഗാദി ദുരിതം അലട്ടുകയും ചെയ്യും. മനഃസ്വസ്ഥത കുറയുകയും ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ചെയ്യും. കുടുംബ ബന്ധു ജനങ്ങളുമായും ഏറ്റവും വേണ്ടപ്പെട്ട സുഹൃത്തുക്കളുമായി അനാവശ്യമായി വാക്ക് തർക്കത്തിൽ ഏർപ്പെടും. ഏറ്റവും വേണ്ടപ്പെട്ടവർക്ക് ലോണോ മറ്റ് സഹായങ്ങളോ ചെയ്തിട്ടുണ്ടെങ്കിൽ കേസ് വഴക്കുകൾ ഉണ്ടാകുവാനോ സർക്കാരിൽ നിന്നും നടപടിയോ നേരിടേണ്ടി വരും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

വാരത്തിന്റെ തുടക്കത്തിൽ ശത്രുഹാനി, സ്ത്രീകളുമായി അടുക്കുവാനുള്ള അവസരം മനഃസന്തോഷം, കീർത്തി, ധന നേട്ടം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. വാര മധ്യത്തോടു കൂടി ദാമ്പത്യ ഐക്യം, വാഹന ഭാഗ്യം എന്നിവ ഉണ്ടാകും. വാരം അവസാനം കുടുംബ കലഹം മാനസിക പ്രശ്നങ്ങൾക്ക് വഴിവെയ്‌ക്കുകയും ചെയ്യും. മനോദുഃഖം ഉണ്ടാവുകയും ഭക്ഷണ സുഖക്കുറവ് മൂലം ഉദര പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യും. ശത്രുക്കൾ മൂലം പല അവസരങ്ങളും നഷ്ടപെടുന്ന അവസ്‌ഥ സംജാതമാകും. കോടതി കേസുകളിൽ പ്രതികൂല നടപടി നേരിടുകയും അപമാനിതനാകുകയും ഈശ്വര വിശ്വാസം നഷ്ടപ്പെടുന്ന രീതിയിൽ കാര്യങ്ങൾ മാറിമറിയുകയും ചെയ്യും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ, ഉദര രോഗങ്ങൾ അലട്ടുക, കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്‌ഥ, മനഃക്ലേശം എന്നിവയ്‌ക്ക് സാധ്യത. വാരമധ്യത്തോടെ ശത്രുവിന്റെ പതനം കാണുവാനുള്ള ഭാഗ്യം ഉണ്ടാവും. സത്സുഹൃത്തുക്കൾ ഉണ്ടാവുകയും അവർ മൂലം ഗുണാനുഭവങ്ങൾ, കീർത്തി, വ്യപഹാരവിജയം, പദവിയിൽ ഉന്നത സ്ഥാനം അലങ്കരിക്കുവാനുള്ള ഭാഗ്യം, ദാമ്പത്യ ഐക്യം, പുത്രഭാഗ്യം, ധനനേട്ടം, മനസുഖം, പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാനുള്ള അവസരം, അപ്രതീക്ഷിതമായി കുടുംബബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകുക, എന്നിവ ലഭിക്കും. കുടുംബത്തിൽ മംഗളകർമ്മ ങ്ങൾക്കു സാധ്യത.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

വാരത്തിന്റെ തുടക്കത്തിൽ രോഗങ്ങൾ അലട്ടുക, അപകടങ്ങൾ മൂലം ചതവ്, ഒടിവ് എന്നിവക്ക് സാധ്യത. ആരോഗ്യം വളരെയധികം സൂക്ഷിക്കുക. മനസുഖക്കുറവ്, കാര്യതടസം, കുടുംബത്തിൽ നിന്നു മാറി നിൽക്കേണ്ട അവസ്ഥ എന്നിവ ഉണ്ടാകും. എന്നാൽ വാരം അവസാനം കുടുംബപരമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടും. തൊഴിൽ വിജയം, പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം വരും. ധനലാഭം, പ്രശസ്‌തി, സത് പുത്ര ഭാഗ്യം, ശത്രുഹാനി , ഭാര്യ – ഭർത്തൃ ഐക്യം, സർവ്വകാര്യ വിജയം, എന്നിവ ഫലത്തിൽ വരും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction By Jayarani E.V

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies