ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ചടങ്ങുകൾക്ക് തുടക്കം; സർസംഘചാലകിന്റെ നേതൃത്വത്തിൽ ശസ്ത്രപൂജ; മുഖ്യാതിഥിയായി ഐഎസ്ആർഒ മുൻ ചെയർമാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർഎസ്എസ് ആസ്ഥാനത്ത് വിജയദശമി ചടങ്ങുകൾക്ക് തുടക്കം; സർസംഘചാലകിന്റെ നേതൃത്വത്തിൽ ശസ്ത്രപൂജ; മുഖ്യാതിഥിയായി ഐഎസ്ആർഒ മുൻ ചെയർമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 10:41 am IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: വിജയദശമി ദിനത്തിൽ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് ‘ശസ്ത്ര പൂജ’ നടത്തി സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ.രാധാകൃഷ്ണനാണ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപക ദിനം കൂടിയാണ് ഇന്ന്. ആർഎസ്എസ് വിജയദശമി ആഘോഷത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ഡോ കെ രാധാകൃഷ്ണൻ പറഞ്ഞു.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ ശിവൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി, എച്ച്‌സിഎൽ മേധാവി ശിവ് നാടാർ, നെബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥി, ശങ്കർ മഹാദേവൻ തുടങ്ങിയവർ മുൻ വർഷങ്ങളിൽ വിജയദശമി ദിനത്തിലെ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തിട്ടുണ്ട്.

ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ വലിയ ആഘോഷമായാണ് വിജയദശമി കൊണ്ടാടുന്നത്. വിജയദശമിയുമായി ബന്ധപ്പെട്ട് നിരവധി കഥകളും പുരാണങ്ങളും വിശ്വാസികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. തെക്കേ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ആഘോഷ രീതികളിലും ചടങ്ങുകളിലുമെല്ലാം വലിയ വ്യത്യാസങ്ങളുണ്ട്. എന്നിരുന്നാലും ശ്രീരാമൻ രാവണനെ പരാജയപ്പെടുത്തിയ ദിനമെന്നാണ് വിജയദശമിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രചാരമുള്ള ഐതീഹ്യം. വിജയദശമി കഴിഞ്ഞ് 20 നാളുകൾക്ക് ശേഷം ആഘോഷിക്കുന്ന ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി.

Tags: RSS chief Mohan BhagwatVijaya DashamiShastra pooja
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies