ഹിന്ദുക്കൾ സംഘടിതരും ശക്തരുമാകണം ; ദുർബലരായിരിക്കരുത് , ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹം ഇത് മനസ്സിലാക്കണം ; ഡോ. മോഹൻ ഭഗവത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കൾ സംഘടിതരും ശക്തരുമാകണം ; ദുർബലരായിരിക്കരുത് , ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹം ഇത് മനസ്സിലാക്കണം ; ഡോ. മോഹൻ ഭഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 11:42 am IST
FacebookTwitterWhatsAppTelegram

നാഗ്പൂർ : ഹിന്ദുക്കൾ സംഘടിതരും ശക്തരുമായി തുടരണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . നാഗ്പൂരിൽ നടന്ന വിജയദശമി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ദുർബലനായിരിക്കുക എന്നത് കുറ്റകരമാണ്. സമൂഹത്തിൽ ഭിന്നിപ്പും സംഘർഷവും പാടില്ല. നമ്മുടെ രാജ്യം മുന്നേറുകയാണ്. ഇന്ത്യയുടെ യശസ്സ് ലോകമെങ്ങും കെട്ടിപ്പടുത്തു. ഇന്ത്യയുടെ വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. ഈ പുരോഗതിയിൽ ചിലർക്ക് പ്രശ്‌നങ്ങളുണ്ട്.

ബംഗ്ലാദേശിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുകയാണ് . അവിടെ ന്യൂനപക്ഷങ്ങളുടെ മേൽ അപകടത്തിന്റെ വാൾ തൂങ്ങിക്കിടക്കുകയാണ്. ബംഗ്ലാദേശിൽ, ആദ്യമായി, സ്വയം പ്രതിരോധിക്കാൻ ഹിന്ദു സമൂഹം വീടിന് പുറത്തിറങ്ങി. അസംഘടിതരും ബലഹീനരുമായി തുടരുക എന്നത് ദുഷ്ടന്മാരുടെ ക്രൂരതകളെ ക്ഷണിച്ചുവരുത്തുക എന്നതാണ്. ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹം ഇത് മനസ്സിലാക്കണം. ഹിന്ദുക്കൾ ഐക്യത്തോടെ നിലകൊള്ളേണ്ടത് വളരെ പ്രധാനമാണ്.

ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്ക് ഇന്ത്യാ ഗവൺമെൻ്റിന്റെ സഹായം ലഭിക്കണം. ബംഗാളിൽ ക്രിമിനലുകൾക്ക് സംരക്ഷണം നൽകാനുള്ള ശ്രമമുണ്ടായി. അതൃപ്തിയുടെ പേരിൽ കലഹം സൃഷ്ടിക്കുന്നത് തെറ്റാണ്. മതമൗലികവാദം ഇളക്കിവിട്ടാണ് കലഹങ്ങൾ സൃഷ്ടിക്കുന്നത്. ദുർബലവും അസംഘടിതവുമാകുന്നത് കുറ്റകരമാണ്. ആരാണ് ബംഗ്ലാദേശിനെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. . ഗണേശ നിമജ്ജനത്തിന് നേരെ കല്ലേറുണ്ടായി.ഗുണ്ടായിസം തുടരാൻ അനുവദിക്കരുത്. നമ്മെ സംരക്ഷിക്കാൻ നാം ജാഗ്രത പുലർത്തണം, ഇത് നമ്മുടെ അവകാശവുമാണ്- അദ്ദേഹം പറഞ്ഞു.

Tags: RSSmohan bhagawat
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies