ബഹിരാകാശത്ത് ഇരുന്ന് സൂര്യൻ ഉദിക്കുന്നത് കാണാം; ചൂടുകാപ്പി കുടിച്ച് വിശ്രമ വേളകൾ ചെലവഴിക്കാം; ആദ്യത്തെ വാണിജ്യ ബഹിരാകാശനിലയം ഒരുങ്ങുന്നു..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശത്ത് ഇരുന്ന് സൂര്യൻ ഉദിക്കുന്നത് കാണാം; ചൂടുകാപ്പി കുടിച്ച് വിശ്രമ വേളകൾ ചെലവഴിക്കാം; ആദ്യത്തെ വാണിജ്യ ബഹിരാകാശനിലയം ഒരുങ്ങുന്നു..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 07:07 pm IST
Facebook
Twitter
WhatsAppTelegram

ഭൂമിയുടെ ചക്രവാളത്തിന് മുകളിൽ സൂര്യൻ ഉദിക്കുന്നത് കണ്ട് ഒരു ചൂടുകാപ്പി കുടിക്കുന്ന ആഢംബരമായ ജീവിതം എപ്പോഴെങ്കിലും നിങ്ങൾ സ്വപ്‌നം കണ്ടിട്ടുണ്ടോ? സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രമേ ഇത് കാണാൻ സാധിക്കുകയുള്ളൂവെന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ വൈകാതെ ഇത്തരം സ്വപ്‌നം യാഥാർത്ഥ്യമാകുമെന്നാണ് ബഹിരാകാശ സ്റ്റാർട്ടപ്പ് ആയ വാസ്റ്റ് സ്‌പേസ് പറയുന്നത്.

ആദ്യത്തെ വാണിജ്യ ബഹിരാകാശനിലയമായ ഹാവൻ-1 പദ്ധതി ഏകദേശം പൂർത്തിയായെന്ന സന്തോഷവാർത്തയാണ് ഇപ്പോൾ സ്റ്റാർട്ടപ്പ് പങ്കുവച്ചിരിക്കുന്നത്. ഹാവൻ-1 ന്റെ ഫൈനൽ ഡിസൈൻ ആണ് ഗവേഷകർ പങ്കുവച്ചത്. അതിശയിപ്പിക്കുന്ന ഇന്റീരിയർ വർക്കുകളും മറ്റ് സവിശേഷതകളും അടങ്ങിയ, നിലയത്തിന്റെ അന്തിമ രൂപകൽപ്പനയുടെ വീഡിയോയാണ് വാസ്റ്റ് സ്‌പേസ് പുറത്തുവിട്ടത്.

2025 ഓഗസ്‌റ്റോടെ ഹാവൻ- 1 വിക്ഷേപിക്കാൻ സാധിക്കുമെന്നും വാസ്റ്റ് സ്‌പേസ് പറഞ്ഞു. പുറത്തുവിട്ട ഡിസൈൻ പ്രകാരം, ഭൂമിയുടെ മനോഹാരിത ആസ്വദിക്കുന്നതിനായി ബഹിരാകാശ നിലയത്തിൽ ഒരു നിരീക്ഷണ ഡെസ്‌ക് നൽകിയിട്ടുണ്ട്. സീറോ ഗ്രാവിറ്റിയിൽ നിർമിച്ച വിശ്രമ മുറികൾ, വ്യായാമം ചെയ്യുന്നതിനായുള്ള മുറികൾ തുടങ്ങിയവയുമാണ് ഹാവൻ-1 ന്റെ മറ്റ് സവിശേഷതകൾ.

Tags: Vast SpaceCommercial space stationfinal design
Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies