ഇഷ്ടമുള്ള ഭക്ഷണം കിട്ടിയിട്ടും കഴിക്കാൻ പറ്റുന്നില്ലേ, പേടിയും അസ്വസ്ഥതയും തോന്നുന്നെങ്കിൽ കാരണം ഇതാണ്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇഷ്ടമുള്ള ഭക്ഷണം കിട്ടിയിട്ടും കഴിക്കാൻ പറ്റുന്നില്ലേ, പേടിയും അസ്വസ്ഥതയും തോന്നുന്നെങ്കിൽ കാരണം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 04:37 pm IST
FacebookTwitterWhatsAppTelegram

മുൻപ് ഇഷ്ടത്തോടെ കഴിച്ചിരുന്ന ഭക്ഷണം മുന്നിലെത്തിയിട്ടും കഴിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടോ? ഭക്ഷണം കാണുമ്പോൾ ഇത്തരം പേടിയും അസ്വസ്ഥതയും തോന്നുന്നുവെങ്കിൽ അത് നിസാരവൽക്കരിച്ച് കാണേണ്ടന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ശരിയല്ലാത്ത ഭക്ഷണ ശീലങ്ങൾ മൂലമുണ്ടാകുന്ന Avoidant/restrictive food intake disorder (AFRID) എന്ന രോഗാവസ്ഥയിലൂടെയാണ് ഇത്തരക്കാർ കടന്നുപോകുന്നതെന്ന് പഠനങ്ങൾ പറയുന്നു.

കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യസമില്ലാതെ ഈ രോഗാവസ്ഥ ആരിലും കടന്നുവന്നേക്കാം. AFRID-നെ സെലക്ടീവ് ഈറ്റിംഗ് ഡിസോർഡർ എന്നും വിളിക്കാം. ചില പ്രത്യേക നിറം, രുചി, മണം എന്നിവയുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു പ്രത്യേക സ്വഭാവരീതി ഇതിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടും. ഇത്തരം തെരഞ്ഞെടുത്ത ഭക്ഷണ ക്രമങ്ങൾ ജീവൻ തന്നെ അപകടത്തിലാക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.

ലക്ഷണങ്ങൾ കണ്ടെത്തിയാൽ AFRID എത്രയും വേഗം ചികിത്സിച്ച് ഭേദമാക്കേണ്ടുന്ന രോഗമാണ്. അല്ലാത്തപക്ഷം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്ത സ്ഥിതിയിലേക്കും മറ്റ് സങ്കീർണ രോഗാവസ്ഥകൾക്കുമിത് കാരണമാകും. കുട്ടികളിൽ സാധാരണമാണെങ്കിലും മുതിർന്നവരിൽ വിഷാദരോഗം ബാധിച്ചവരിൽ AFRID വരാനുള്ള സാധ്യത കൂടുതലാണ്. മലബന്ധം, വയറുവേദന തുടങ്ങിയവ AFRID ന്റെ പൊതുവായ ലക്ഷണങ്ങളാണ്. AFRID ഉള്ള ആളുകൾക്ക് ശരീരഭാരം ക്രമാതീതമായി കുറയാറുണ്ട്. ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ എത്രയും പെട്ടന്നുതന്നെ ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Tags: afraid of foodfoodAFRIDAvoidant/restrictive food intake disordereating disorder
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies