മനസിന് വിഷമം വന്നപ്പോൾ അത് സം​ഗീതത്തെയും ബാധിച്ചു; പാടുന്നതും താളം കൊട്ടുന്നതുമൊക്കെ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു : വൈക്കം വിജയലക്ഷ്മി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മനസിന് വിഷമം വന്നപ്പോൾ അത് സം​ഗീതത്തെയും ബാധിച്ചു; പാടുന്നതും താളം കൊട്ടുന്നതുമൊക്കെ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു : വൈക്കം വിജയലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 04:32 pm IST
FacebookTwitterWhatsAppTelegram

അച്ഛനെയും അമ്മയെയും തന്നിൽ നിന്ന് അകറ്റാൻ മുൻ ഭർത്താവ് ശ്രമിച്ചുവെന്നും താൻ പാട്ട് പാടുന്നതിനോട് എപ്പോഴും വലിയ ദേഷ്യമായിരുന്നുവെന്നും ഗായിക വൈക്കം വിജയലക്ഷ്മി. വിവാഹബന്ധം വേർപ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കവേ ആയിരുന്നു വൈക്കം വിജയലക്ഷ്മി ഇക്കാര്യങ്ങൾ പറഞ്ഞത്. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്വകാര്യ ജീവിതത്തെക്കുറിച്ച് ഗായിക മനസ് തുറന്നത്.

“എല്ലാത്തിനും ദേഷ്യപ്പെടുമായിരുന്നു. എന്റെ ദുഃഖം എന്താണെന്നോ, എന്റെ പ്രശ്നം എന്താണെന്നോ മനസിലാക്കാതെയാണ് എപ്പോഴും എന്നോട് പെരുമാറിയിരുന്നത്. വിവാഹം വരെ എനിക്ക് തണലായി നിന്നിരുന്ന അച്ഛനെയും അമ്മയെയും എന്നിൽ നിന്ന് അകറ്റാൻ അയാൾ നോക്കി. അവരെ മാത്രമല്ല, എല്ലാവരെയും എന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചു. പക്ഷേ, ഞാൻ അതിന് സമ്മതിച്ചില്ല”.

മനസിന് വിഷമം വന്നപ്പോൾ അത് സം​ഗീതത്തെയും ബാധിച്ചു. പാട്ട് പാടുന്നതും താളം കൊട്ടുന്നതുമൊക്കെ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. എന്ത് പറഞ്ഞാലും ദേഷ്യപ്പെടും.
നമ്മുടെ ജീവിതം ആർക്ക് മുന്നിലും അടിയറവ് വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് എനിക്ക് തോന്നി. ആർക്ക് മുന്നിലും കീഴടങ്ങേണ്ട ഒരാവശ്യവുമില്ല. അച്ഛന്റെയും അമ്മയുടെയും പ്രോത്സാഹനമാണ് എന്റെ ഏറ്റവും വലിയ പ്രേരണ. വിവാഹബന്ധം വേർപ്പെടുത്തിയപ്പോഴും അവർ എനിക്കൊപ്പമുണ്ടായിരുന്നു. നിന്റെ ജീവിതമാണ് നിനക്ക് തീരുമാനിക്കാമെന്നാണ് അവർ തന്നോട് പറഞ്ഞതെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു.

ടൊവിനോ തോമസ് നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ വിജയലക്ഷ്മി പാടിയ ‘അങ്ങ് വാന കോണിലെ’ എന്ന് തുടങ്ങുന്ന ​ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിലെ പ്രതിസന്ധി കാലത്തെക്കുറിച്ച് വിജയലക്ഷ്മി പറഞ്ഞത്.

Tags: divorcesingervaikkam vijayalakshmi
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies