നടി ഓവിയയുടെ സ്വകാര്യ വീഡിയോ ലീക്കായോ? ആരാധകരോട് പ്രതികരിച്ച് താരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നടി ഓവിയയുടെ സ്വകാര്യ വീഡിയോ ലീക്കായോ? ആരാധകരോട് പ്രതികരിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 05:40 pm IST
FacebookTwitterWhatsAppTelegram

നടിയും ബി​ഗ്ബോസ് താരവുമായ ഓവിയ ഹെലന്റെ സ്വകാര്യ വീഡിയോ ലീക്കായെന്ന് സംശയം. ഇതിന്റെ ചില സ്ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. നടിയോട് സമാനമുള്ള ഒരാളുടെ സ്വകാര്യ വീഡിയോയാണ് പ്രചരിക്കുന്നത്. എന്നാൽ ഇതിന്റെ ആധികാരികത ഓവിയയുടെ ആരാധകർ ചോദ്യം ചെയ്യുന്നുണ്ട്. ഡീപ് ഫേക്ക് വീഡിയോ എന്നും ഇവർ ശക്തമായി വാദിക്കുന്നുണ്ട്. നടിയുടെ തോളിലുള്ളതിന് സമാനമായ ഒരു ടാറ്റൂ ചൂണ്ടിക്കാട്ടിയാണ് ഇത് ഓവിയയുടെ വീഡിയോ ആണെന്ന് മറ്റു ചിലരും വാദിക്കുന്നത്. അതേസമയം താരം സൈബർ പൊലീസിനെ സമീപിച്ചതായും സൂചനയുണ്ട്.

 

View this post on Instagram

 

A post shared by Oviya (@happyovi)

“>

തന്റെ പോസ്റ്റിന് താഴെ കൂടുതൽ ദൈർഘ്യമുള്ള വീഡിയോ ആവശ്യപ്പെട്ടയാൾക്ക് നടി മറുപടിയും നൽകി. “അടുത്ത തവണ സുഹൃത്തേ” എന്നാണ് ഇവർ പറഞ്ഞത്. ചിലരോട് “ആസ്വദിക്കാനും” നടി പറയുന്നുണ്ട്. പുതിയ മുഖം, മനുഷ്യമൃഗം എന്ന ചിത്രങ്ങളിലൂടെ അഭിനയരംഗത്തു വന്ന നടി 2010ൽ പുറത്തിറങ്ങിയ കളവാണി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കലകലപ്പ്, യാമിരുക്ക് ഭയമേ, മറീന തുടങ്ങിയ ചില ചിത്രങ്ങളിലും നായികയായി. പക്ഷേ 2017 ബി​ഗ്ബോസ് തമിഴിൽ മത്സരാർത്ഥിയായതോടെയാണ് നടിയുടെ ജനപ്രീതി ഇരട്ടിയാകുന്നത്. ഷോയിലെ പ്രശസ്തയായ മത്സരാർത്ഥിയായിരുന്നു ഓവിയ. ഇൻസ്റ്റ​ഗ്രാമിൽ 720 K ഫോളോവേഴ്സുണ്ട് താരത്തിന്.

Tags: leakedAllegedOviya Helenvideoonlineactresstamilsex
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies