വർഷങ്ങളായി ആശുപത്രി ഭക്ഷണങ്ങളോട് പ്രിയം; കാന്റീനിലെ ആഹാരം സൂപ്പറെന്ന് ഒമർ; വൈറലായി പോസ്റ്റ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വർഷങ്ങളായി ആശുപത്രി ഭക്ഷണങ്ങളോട് പ്രിയം; കാന്റീനിലെ ആഹാരം സൂപ്പറെന്ന് ഒമർ; വൈറലായി പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 07:23 pm IST
FacebookTwitterWhatsAppTelegram

ആശുപത്രികളിൽ പോകുമ്പോൾ പലപ്പോഴും നമുക്കിഷ്ടപ്പെടാത്ത കാര്യങ്ങളിലൊന്നാണ് അവിടുത്തെ കാന്റീൻ ഭക്ഷണം. രോഗികൾക്ക് പഞ്ചസാര കുറച്ചതോ, ഉപ്പ് കുറച്ചതോ ആയ ഭക്ഷണങ്ങൾ ലഭിക്കുമ്പോൾ കൂട്ടിരിപ്പുകാർക്കും മിക്ക കാന്റീനിലും രുചികരമല്ലാത്ത ഭക്ഷണങ്ങളായിരിക്കും ലഭിക്കുക. എന്നാൽ ആശുപത്രി കാന്റീനിലെ ഭക്ഷണത്തെ കൊതിയോടെ കാണുന്ന ഒരാളുണ്ട്. യുകെ പൗരനായ ഒമർ ഷാഫ് ആണ് പതിവിന് വിപരീതമായി ആശുപത്രി ഭക്ഷണങ്ങളെ ഇഷ്ടപ്പെടുന്നത്.

വർഷങ്ങളായി ആശുപത്രി ഭക്ഷണം മാത്രം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഒമർ. യുകെയിലെ റോയൽ ബോൾട്ടൺ ആശുപത്രിയിലെ ഭക്ഷണമാണ് ഇയാൾക്ക് ഏറ്റവും പ്രിയപ്പെട്ടത്. ആശുപത്രിയിലെ പയറു വർഗങ്ങൾ ഉൾപ്പെട്ട ഭക്ഷണവും കേക്കും ഇഷ്ടമാണെന്ന് ഒമർ പറയുന്നു.

അസുഖ ബാധിതനായ പിതാവിന്റെ ചികിത്സയ്‌ക്കായാണ് ഒമർ ആദ്യമായി ഈ ആശുപത്രിയിലെത്തുന്നത്. ഇവിടെയെത്തിയ അദ്ദേഹം കാന്റീനിൽ നിന്നും ഭക്ഷണവും കഴിച്ചു. പിന്നീട് എപ്പോൾ നല്ല ആഹാരം കഴിക്കണമെന്ന് തോന്നിയാലും ഒമർ ഈ ആശുപത്രി കാന്റീനിലേക്ക് ഓടിയെത്തുമെന്ന് പറയുന്നു. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇവിടുന്ന് ഭക്ഷണം കഴിക്കും. അത് തനിക്ക് പുത്തൻ ഉന്മേഷമാണ് പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാന്റീനിലെ സ്ഥിരം സന്ദർശകനായതിനാൽ ഇപ്പോൾ ജീവനക്കാരുടെ കണ്ണിൽപ്പെടാതിരിക്കാനും ശ്രമിക്കാറുണ്ടെന്ന് ഇയാൾ പറയുന്നു. വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലും മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോൾ ആശുപത്രി കാന്റീനിലേക്ക് ഒമർ എത്തുന്നത്.

Tags: foodHospital Canteen
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies