മോതിരം മാറ്റാം, ആരോഗ്യം ഇനി വിരലിൽ ഭദ്രം; സ്മാർട്ട്-റിം​​ഗെത്തി മക്കളെ!! ഒറ്റ ചാർജിൽ 7 ദിവസം വരെ ബാറ്ററി; ഇപ്പോൾ ബുക്ക് ചെയ്താൽ സർപ്രൈസ് സമ്മാനവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മോതിരം മാറ്റാം, ആരോഗ്യം ഇനി വിരലിൽ ഭദ്രം; സ്മാർട്ട്-റിം​​ഗെത്തി മക്കളെ!! ഒറ്റ ചാർജിൽ 7 ദിവസം വരെ ബാറ്ററി; ഇപ്പോൾ ബുക്ക് ചെയ്താൽ സർപ്രൈസ് സമ്മാനവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 05:59 pm IST
Facebook
Twitter
WhatsAppTelegram

ഒടുവിൽ അവനെത്തി, ഗാഡ്ജെറ്റ് പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന സാംസങ് ​ഗാലക്സി റിം​ഗ് ഇന്ത്യയിൽ അവതരിപ്പിച്ചു. ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്ങിന്റെ ‘ഗാലക്സി റിം​​ഗ്’ സ്വന്തമാക്കാൻ കമ്പനി റിസർവേഷൻ ആരംഭിച്ചെന്നാണ് വിവരം. വെറും 1,999 രൂപ മുൻകൂർ പണമടച്ച് സാംസങ്ങിന്റെ സ്മാർട്ട്-മോതിരം ബുക്ക് ചെയ്യാം..

കഴിഞ്ഞ ജൂലൈയിൽ പാരിസിൽ വച്ചായിരുന്നു നൂതന സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ​ഗാലക്സി റിം​ഗ് സാംസങ് അവതരിപ്പിച്ചത്. ​ഗാലക്സി Z ഫോൾഡബിൾ സ്മാർട്ട്ഫോണിനൊപ്പം സ്മാർട്ട് മോതിരവും കമ്പനി ലോകത്തിന് മുന്നിൽ എത്തിക്കുകയായിരുന്നു.

സാംസങ്ങിന്റെ ആദ്യ ഫിറ്റ്നസ് റിം​ഗ്, മൂന്ന് വ്യത്യസ്ത നിറങ്ങളിൽ 9 വ്യത്യസ്ത വലിപ്പങ്ങളിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. നിർമിത ബുദ്ധി (AI) അധിഷ്ഠിതമായ ഹെൽത്ത് ട്രാക്കിം​ഗാണ് മോതിരത്തിലുണ്ടാവുക. അണിയുന്ന വ്യക്തിയുടെ ഉറക്കം ഉൾപ്പെടെ നിരീക്ഷിച്ച് വിവരങ്ങൾ രേഖപ്പെടുത്തും. ഒറ്റ ചാർജിം​ഗിൽ ഏഴ് ദിവസം വരെ ബാറ്ററി നിലനിൽക്കുമെന്നതാണ് സ്മാർട്ട് റിം​ഗിന്റെ മറ്റൊരു പ്രത്യേകത.

ഇന്ത്യയിൽ 38,999 രൂപയ്‌ക്കാണ് സ്മാർട്ട്-മോതിരം വിതരണം ചെയ്യുന്നത്. Samsung.com എന്ന വെബ്സൈറ്റിലൂടെയും റീട്ടെയിൽ സ്റ്റോറുകളിലൂടെയും ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും സ്മാർട്ട് മോതിരം വൈകാതെ ലഭ്യമാകും. ടൈറ്റാനിയം ബ്ലാക്ക്, സിൽവർ, ​ഗോൾഡ് എന്നീ നിറങ്ങളിൽ മോതിരം ലഭ്യമാണ്. അനുയോ​ജ്യമായ വലിപ്പത്തിലുള്ള മോതിരം തിരഞ്ഞെടുക്കുന്നതിന് സാംസങ്ങിന്റെ സൈസ്-കിറ്റും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

EMI മുഖേനയും മോതിരം വാങ്ങാം. 1,625 രൂപ വീതം 24 മാസത്തേക്കാണ് അടയ്‌ക്കേണ്ടത്. ഒക്ടോബർ 18ന് മുൻപ് മോതിരം ബുക്ക് ചെയ്യുന്നവർക്ക് 25W ട്രാവൽ അഡാപ്റ്റർ സൗജന്യമായി ലഭിക്കുകയും ചെയ്യും.

5-13 റേഞ്ചിലുള്ള വലിപ്പങ്ങളിലാണ് മോതിരം വിപണിയിലെത്തുക. ഉറക്കം, കൂർക്കംവലി, ഉറക്കത്തിനിടയിലെ ചലനങ്ങൾ, കിടന്നതിന് ശേഷം ഉറങ്ങാനെടുക്കുന്ന സമയം, ഹൃദയമിടിപ്പ് എന്നിവയെല്ലാം മോതിരം നിരീക്ഷിക്കും. സാംസങ്ങിന്റെ ഹെൽത്ത് ആപ്ലിക്കേനുമായി ബന്ധപ്പെട്ടാണ് സ്മാർട്ട്-റിം​ഗ് പ്രവർത്തിക്കുക. വെള്ളവും പൊടിയും പ്രതിരോധിക്കാനും മോതിരത്തിന് കഴിയും, IP68 റേറ്റിം​ഗാണ് ഇക്കാര്യത്തിൽ ഗാലക്സി റിംഗിന് ലഭിച്ചിരിക്കുന്നത്.

Tags: SAMSUNGSamsung Galaxy RingSamsung Health
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies