മാമ്പഴത്തിന് കല്ലെറിയാതെ 'മാവില' പറിച്ചോളൂ; ഒരു രൂപ ചെലവില്ലാതെ ആയുസ് കൂട്ടാം, ഗുണങ്ങളറിഞ്ഞിരിക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മാമ്പഴത്തിന് കല്ലെറിയാതെ ‘മാവില’ പറിച്ചോളൂ; ഒരു രൂപ ചെലവില്ലാതെ ആയുസ് കൂട്ടാം, ഗുണങ്ങളറിഞ്ഞിരിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 06:54 pm IST
Facebook
Twitter
WhatsAppTelegram

മധുരം തുളുമ്പുന്ന മാമ്പഴവുമായി താരതമ്യം ചെയ്യുമ്പോൾ മാവില വെറും പാഴില ആണെന്ന് കരുതുന്നവരാണ് പലരും. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. മാമ്പഴത്തെക്കാൾ കൂടുതൽ ഔഷധ ഗുണങ്ങൾ അടങ്ങിയത് മാവിന്റെ ഇലയ്‌ക്കാണ്. വിറ്റാമിൻ സി, ബി എ എന്നിവ കൂടാതെ നിരവധി ആന്റി ഓക്സിഡന്റുകളും ബയോ ആക്ടീവ് സംയുക്തങ്ങളും മാവിലയിൽ അടങ്ങിയിട്ടുണ്ട്. ഇനി ഇതെങ്ങനെ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുവെന്ന് നോക്കാം.

1 . പ്രമേഹം നിയന്ത്രിക്കുന്നു
ഇൻസുലിൻ ഉത്പാദനം വർധിപ്പിക്കാൻ മാവില സഹായിക്കും. മാവിലയിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹ രോഗത്തെ മുൻകൂട്ടി കണ്ട് നിയന്ത്രിക്കാൻ സഹായിക്കും.

2 . ഹൃദയാരോഗ്യം
മാവിലയിൽ അടങ്ങിയിരിക്കുന്ന ഫ്ലവോനോയ്ഡ്സ്, ആന്റിഓക്സിഡന്റ്സ് എന്നിവ രക്ത സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുകയും രക്തക്കുഴലുകൾ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. ഇത് ഹൃദ്രോഗങ്ങൾ ബാധിച്ചവരിൽ അപകട സാധ്യത കുറയ്‌ക്കുന്നു.

3 . ശരീരഭാരം കുറയ്‌ക്കാം
ശരീരത്തിലെ കൊഴുപ്പിന്റെ മെറ്റബോളിക് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നു. മാവില ഇട്ട ചായ കുടിക്കുന്നത് കൊഴുപ്പിനെ വിഘടിപ്പിച്ച് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും.

4 . ശ്വസന വ്യവസ്ഥയുടെ ആരോഗ്യം
ആസ്മ, ബ്രോങ്കൈറ്റിസ്, ജലദോഷം തുടങ്ങിയവയ്‌ക്ക് ഉത്തമ പരിഹാരമാണ് മാവില. ശ്വാസകോശ രോഗങ്ങൾക്കും തൊണ്ടയിലെ അണുബാധയ്‌ക്കുമെല്ലാം മാവിലയിട്ട ചായ കുടിക്കുന്നത് നല്ലതാണ്.

5 . ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നു.
മലബന്ധം, വയറിളക്കം തുടങ്ങിയ ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് ഉപയോഗിച്ചുവരുന്ന പരമ്പരാഗതമായ ഔഷധമാണ് മാവില. ദഹനത്തിന് ആവശ്യമായ എൻസൈമുകളുടെ ഉത്പാദനത്തിന് ഇവ സഹായിക്കും.

6. ചർമ്മ സംരക്ഷണം

പൊള്ളൽ, മുഖക്കുരു, ചൊറിച്ചിൽ, തുടങ്ങിയ ത്വക്ക് സംബന്ധമായ പ്രശ്നങ്ങൾക്ക് മാവില ഉപയോഗിക്കാം. ഇത് ചർമ്മം ചുവന്ന് തടിക്കുന്നത് തടയാനും അണുബാധ ഒഴിവാക്കാനും സഹായിക്കും.

7 മുടി വളർച്ച

മാവിലയിൽ വിറ്റാമിൻ എ, സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് മുടി വളരാൻ സഹായിക്കുന്നു. മാവില അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ തേയ്‌ക്കുന്നത് അകാല നര തടയാനും മുടി വളരാനും സഹായിക്കും.

Tags: Health benefitsMango leaf
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies