ഇന്ത്യയെക്കുറിച്ച് സംസാരിക്കരുത്, ചിന്തിക്കരുത്! ഡ്രസ്സിം​ഗ് റൂമിൽ വിലക്കെന്ന് പാകിസ്താൻ ക്യാപ്റ്റൻ; കാരണവുമുണ്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയെക്കുറിച്ച് സംസാരിക്കരുത്, ചിന്തിക്കരുത്! ഡ്രസ്സിം​ഗ് റൂമിൽ വിലക്കെന്ന് പാകിസ്താൻ ക്യാപ്റ്റൻ; കാരണവുമുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 07:00 pm IST
FacebookTwitterWhatsAppTelegram

പാകിസ്താൻ എയുടെ നായകൻ മൊഹമ്മദ് ഹാരിസിന്റെ വെളിപ്പെടുത്തൽ പുതിയ ചർച്ചകൾക്ക് വഴി തുറക്കുന്നു. പുരുഷ ടി20 എമെർജിം​ഗ് എഷ്യാ കപ്പിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് താരം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇന്ത്യയെക്കുറിച്ച് ഡ്രസ്സിം​ഗ് റൂമിൽ സംസാരിക്കുന്നതിന് വിലക്കെന്നാണ് താരം വ്യക്തമാക്കിയത്. ഇതിനൊരു വിശദീകരണവുമുണ്ടെന്നാണ് താരം പറയുന്നത്.
ഒക്ടോബർ 19ന് ഇന്ത്യക്കെതിരെയാണ് പാകിസ്താന്റെ ആദ്യ മത്സരം. പാക് നായകന്റെ വീഡിയോ വളരെ വേഗം വൈറലായി.

“നിങ്ങളോട് ഞാനൊരു കാര്യം പറയാം. ഡ്രസ്സിം​ഗ് റൂമിൽ ഇന്ത്യയെക്കുറിച്ച് സംസാരിക്കാൻ അനുവദിക്കാത്തത് ഇത് ആദ്യമാണ്. നിങ്ങൾ ഇന്ത്യയെക്കുറിച്ച് ചിന്തിക്കരുത്. മറ്റ് ടീമുകളെക്കുറിച്ച് ചിന്തിക്കണം. ഞാൻ പാകിസ്താന്റെ സീനിയർ ടീമിലുണ്ടായിരുന്നു കഴിഞ്ഞ ലോകകപ്പും കളിച്ചു. ഇന്ത്യയെക്കുറിച്ച് ചിന്തിക്കുന്ന മാനസികാവസ്ഥയുണ്ടായാൽ അത് കൂടുതൽ സമ്മർദ്ദമുണ്ടാക്കും. ഇന്ത്യയോടൊപ്പം ഞങ്ങൾക്ക് മറ്റ് ടീമുകളെയും നേരിടേണ്ടതുണ്ട്.” —-ഹാരിസ് പറഞ്ഞു.

തിലക് വർമയാണ് എമെർജിം​ഗ് എഷ്യാ കപ്പിൽ ഇന്ത്യയെ നയിക്കുന്നത്. അഭിഷേക് ശർമയാണ് വൈസ് ക്യാപ്റ്റൻ. ഓക്ടോബർ 18 മുതൽ 27 വരെ ഒമാനിലാണ് ടൂർണമെന്റ്. ഇതാദ്യമായാണ് ടൂർണമെൻ്റ് ടി20 ഫോർമാറ്റിലേക്ക് മാറിയത്. നേരത്തെ ഏകദിന ഫോർമാറ്റിലായിരുന്നു നടത്തിയിരുന്നത്.

 

Humare Dressing Room Mein India Par Baat Karne Pe Pabandi Hai;

Captain Pakistan Emerging Team Muhammad Haris. pic.twitter.com/rrD3HIlyTI

— Shahzaib Ali 🇵🇰 (@DSBcricket) October 15, 2024

Tags: Pakistan AbannedIndiaaboutCAPTAINTalking
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies