ഒറ്റ ക്ലിക്കിൽ വസ്ത്രങ്ങൾ അപ്രത്യക്ഷം;ആരുടേയും നഗ്നചിത്രങ്ങൾ സൃഷ്ടിക്കാം,ഇരയാകുന്നത് പെൺകുട്ടികൾ; ടെലഗ്രാമിലെ AI ചാറ്റ്ബോട്ടുകൾക്കെതിരെ മുന്നറിയിപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒറ്റ ക്ലിക്കിൽ വസ്ത്രങ്ങൾ അപ്രത്യക്ഷം;ആരുടേയും നഗ്നചിത്രങ്ങൾ സൃഷ്ടിക്കാം,ഇരയാകുന്നത് പെൺകുട്ടികൾ; ടെലഗ്രാമിലെ AI ചാറ്റ്ബോട്ടുകൾക്കെതിരെ മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 07:02 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ടെലഗ്രാമിലെ AI ചാറ്റ്ബോട്ടുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് ഗുരുതര കണ്ടെത്തലുകൾ. ആളുകളുടെ നഗ്നചിത്രങ്ങൾ സൃഷ്ടിക്കാൻ ചാറ്റ് ബോട്ടുകൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇത്തരത്തിൽ ചാറ്റ്ബോട്ട് ദുരുപയോഗം ചെയ്യുന്നത്. യഥാർത്ഥ ആളുകളുടെ ചിത്രങ്ങളിൽ ഒന്നോ രണ്ടോ ക്ലിക്കുകൾ കൊണ്ടുതന്നെ ഡീപ് ഫേക്കുകൾ സൃഷ്ടിക്കാൻ സാധിക്കും.

‘വയർഡ്’ മാഗസീൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച് ഓരോ മാസവും 4 ദശലക്ഷം ഉപയോക്താക്കളാണ് ഡീപ്ഫേക്കുകൾ സൃഷ്ടിക്കാൻ AI ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നത്. കൗമാര പ്രായക്കാരായ പെൺകുട്ടികളാണ് ഇത്തരം ഡീപ് ഫേക്കുകൾക്ക് ഇരയാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ചാറ്റ് ബോട്ടുകളിലൂടെ ജനറേറ്റ് ചെയ്യുന്ന ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്മെയിലിംഗ്‌, ലൈംഗിക അതിക്രമം ഉൾപ്പെടയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ സ്ത്രീകൾക്കെതിരെ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

അടുത്തിടെ യുഎസിൽ നടന്ന ഒരു സർവേയിൽ 40 ശതമാനം വിദ്യാർത്ഥികളും തങ്ങളുടെ ഡീപ് ഫേക്കുകൾ സ്കൂളിൽ പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി പറയുന്നു. വിവർത്തനങ്ങൾക്കും അലർട്ടുകൾക്കും പേരുകേട്ട ടെലഗ്രാമുകൾ ഇപ്പോൾ ഇത്തരം AI ചാറ്റ്ബോട്ടുകളുടെ കേന്ദ്രമാണ്. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ നിർമ്മിക്കാൻ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ടെലഗ്രാം സിഇഒ പവൽ ഡുറോവ് ഈ വർഷം ആദ്യം അറസ്റ്റിലായിരുന്നു. എന്നാൽ ചാറ്റ്ബോട്ടുകളുടെ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല.

Tags: telegramAI chatbotsdeepfakesnude Imagesyoung girls
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies