കണ്ടാൽ മിഠായിയുടെ വലിപ്പം മാത്രം;  ഏത് വിഷ പാമ്പിനെയും കടിച്ചു തിന്നുന്ന ചിലന്തി; വലയിൽ കുടുങ്ങിയാൽ 20 മിനിറ്റ് നിർത്താതെ കടിക്കും, അതോടെ മരണം...
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കണ്ടാൽ മിഠായിയുടെ വലിപ്പം മാത്രം;  ഏത് വിഷ പാമ്പിനെയും കടിച്ചു തിന്നുന്ന ചിലന്തി; വലയിൽ കുടുങ്ങിയാൽ 20 മിനിറ്റ് നിർത്താതെ കടിക്കും, അതോടെ മരണം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 05:32 pm IST
FacebookTwitterWhatsAppTelegram

ഓസ്ട്രേലിയയിൽ കാണപ്പെടുന്ന വിഷമുള്ള ഒരിനം ചിലന്തിയാണ് റെഡ്ബാക്ക് സ്പൈഡർ. ലാറ്റ്രോഡെക്റ്റസ് ജനുസിലെ ഒരു ഇനമാണ് ഇവ. പെൺചിലന്തികൾക്ക് 10 മില്ലിമീറ്റർ നീളവും ആൺചിലന്തികൾക്ക് 3-4 മില്ലീമീറ്റർ നീളവുമാണുള്ളത്. കറുത്ത വിധവ എന്നും റെഡ്‌ബാക്ക് ചിലന്തി അറിയപ്പെടാറുണ്ട്. പ്രായപൂർത്തിയായ സ്ത്രീയെ അവളുടെ ഗോളാകൃതിയിലുള്ള കറുത്ത ശരീരത്താൽ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. അവയുടെ ഉദരത്തിന്റെ മുകൾഭാഗത്ത് ഒരു ചുവന്ന വരയും അടിഭാഗത്ത് ഒരു മണിക്കൂർഗ്ലാസ് ആകൃതിയിലുള്ള ചുവപ്പ്/ഓറഞ്ച് വരയും ഉണ്ട്. എന്താണ് ഈ ചിലന്തിയുടെ പ്രത്യേകത എന്നല്ലേ സംശയം…! പറയാം….

ചെറിയ പ്രാണികളെയാണ് പൊതുവേ ചിലന്തികൾ കഴിക്കാറുള്ളത്. ചിലപ്പോഴൊക്കെ പല്ലികളെയും തവളകളെയും ഭക്ഷിക്കാറുണ്ട്. എന്നാൽ തങ്ങളെക്കാൾ 30 മടങ്ങ് വലിപ്പമുള്ള ജീവികളെ ആഹാരമാക്കുന്ന അസാധാരണ ശക്തിയുള്ള ഒരു ചിലന്തിയാണ് റെഡ് ബ്ലാക്ക് ചിലന്തി. പ്രാണികൾ, പുഴുക്കൾ, പല്ലികൾ, തവളകൾ എന്നിവ മാത്രമല്ല എലികളെയും വലിയ പാമ്പിനെയും വരെ നിസ്സാരമായി ഭക്ഷിക്കും ഈ ചിലന്തി.

പെൺ ചിലന്തിക്ക് ഒരു മിഠായിയുടെ വലിപ്പമേ ഉള്ളൂ. എന്നാൽ ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ പെട്ട ജുവനൈൽ ഈസ്റ്റേൺ ബ്രൗൺ പാമ്പുകളെപ്പോലുള്ള താരതമ്യേന വലിയ ഇരകളെ ഇവയ്‌ക്ക് കീഴടക്കാൻ കഴിയും. റെഡ്ബാക്കിന്റെ വലയിൽ കുടുങ്ങിയ പാമ്പുകളുടെ ചിത്രം നിരവധി പുറത്തുവന്നിട്ടുണ്ട്. എത്ര അപകടകാരിയായ പാമ്പാണെങ്കിലും ഈ ചിലന്തിയുടെ ശക്തമായ വലയിൽ കുടും. കുടുങ്ങുമ്പോൾ തന്നെ ചിലന്തി ഇലയുടെ ശരീരത്ത് കടിക്കും. ഈ വിഷക്കടിയേറ്റാൽ ഏത് പാമ്പും ചാകും.

വലയിൽ കുടുങ്ങിയ ഇരയെ നിരന്തരം ചിലന്തി കടിക്കും. കാലുകളും പല്ലുകളും കുത്തിയിറക്കും. 20 മിനിറ്റോളം വരെ ഇത് തുടരും. അങ്ങനെ ഇരയെ റെഡ് ബ്ലാക്ക് ചിലന്തി കീഴ്പ്പെടുത്തും. വലയിൽ കുടുങ്ങിയ ഭക്ഷണം മോഷ്ടിക്കുന്ന ചിലന്തികളെയും പെൺ ചിലന്തികൾ ആക്രമിക്കും. ഒരേ വർഗ്ഗത്തിൽ പെട്ടതായാലും മറ്റ് ചിലന്തി വർഗമായാലും ഇവ ആക്രമിക്കും. പരാജയപ്പെട്ട ചിലന്തിയെ റെഡ് ബ്ലാക്ക് ചിലന്തി തിന്നുകയും ചെയ്യുന്നു.

ഓരോ വർഷവും ഓസ്‌ട്രേലിയയിലുടനീളം 2,000 മുതൽ 10,000 വരെ ആളുകൾ റെഡ് ബ്ലാക്ക് ചിലന്തിയുടെ കടിയേൽക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ കൂടുതലും കടിയേറ്റിരിക്കുന്നത് പെൺ ചിലന്തിയുടേതാണ്. ന്യൂ സൗത്ത് വെയിൽസിലെ തദ്ദേശീയരായ ഓസ്‌ട്രേലിയക്കാർ ചിലന്തികളുടെ ശരീരം പാമ്പുകളുടെ വിഷവും പൈൻ ട്രീ ഗമ്മും ചേർത്ത് കുന്തത്തിന്റെ അറ്റത്ത് പൂശാൻ ഉപയോഗിക്കുന്ന ഒരു കുഴമ്പ് നിർമ്മിക്കുന്നു.

 

 

 

Tags: SUBRed black spider
ShareTweetSendShare

More News from this section

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies