''അഞ്ച് കോടി രൂപ തന്നാല്‍ ലോറൻസ് ബിഷ്‌ണോയി ശത്രുത അവസാനിപ്പിക്കും, അല്ലെങ്കിൽ...''; സൽമാന് ഖാന് പുതിയ വധഭീഷണി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”അഞ്ച് കോടി രൂപ തന്നാല്‍ ലോറൻസ് ബിഷ്‌ണോയി ശത്രുത അവസാനിപ്പിക്കും, അല്ലെങ്കിൽ…”; സൽമാന് ഖാന് പുതിയ വധഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 10:08 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. അഞ്ച് കോടി രൂപ നൽകിയാൽ ലോറൻസ് ബിഷ്‌ണോയി സൽമാനുമായുള്ള ശത്രുത അവസാനിപ്പിക്കുമെന്നും, പണം നൽകിയില്ലെങ്കിൽ ബിഷ്‌ണോയി സംഘം അടുത്തിടെ കൊലപ്പെടുത്തിയ ബാബ സിദ്ദിഖിയുടെ ഗതി തന്നെ സൽമാനും വരുമെന്നാണ് മുന്നറിയിപ്പ്. മുംബൈ ട്രാഫിക് പൊലീസിനാണ് വാട്‌സ്ആപ്പ് മുഖേന ഭീഷണി സന്ദേശം ലഭിച്ചത്.

” ഈ സന്ദേശത്തെ നിസാരമാക്കി തള്ളിക്കളയരുത്. ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും, സൽമാൻ ഖാൻ ജീവിച്ചിരിക്കാനും അഞ്ച് കോടി രൂപ നൽകണം. തുക നൽകിയില്ലെങ്കിൽ ബാബ സിദ്ദിഖിയുടെ അവസ്ഥയെക്കാൾ മോശമാകും സൽമാൻ ഖാന്റെ അവസ്ഥയെന്നാണ്” സന്ദേശത്തിൽ പറയുന്നത്. വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ മുംബൈ പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നും, സൽമാന്റെ ബാന്ദ്രയിലെ വസതിക്ക് ചുറ്റും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ നേതാക്കളിലൊരാളെ നവി മുംബൈ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സുഖ്ബീർ ബൽബീർ സിങ് എന്നയാളെ ഹരിയാനയിലെ പാനിപ്പത്തിൽ നിന്നാണ് പിടികൂടിയത്. സൽമാൻ ഖാനെ വധിക്കാൻ ഇയാൾ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും, സൽമാനെ ആക്രമിക്കാൻ സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് ഇയാൾ നിർദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പാകിസ്താനിൽ നിന്ന് കടത്തിയ എകെ 47, എം 16, എകെ 92 തുടങ്ങിയവ ഉപയോഗിക്കാനാണ് ഇവർ ആലോചിച്ചിരുന്നത്. ഈ വർഷം ഏപ്രിലിൽ സൽമാന്റെ ബാന്ദ്രയിലെ വസതിക്ക് നേരെ ആക്രമണശ്രമം ഉണ്ടായിരുന്നു. സൽമാനെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്‌ണോയിയും സംഘാംഗങ്ങളുമടക്കം 18 പേർക്കെതിരെ കഴിഞ്ഞ ഏപ്രിൽ 24ന് മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

 

 

Tags: salman khanFEATURED2Fresh ThreatEnd Enmity With Bishnoi'Bollywood actor Salman KhanLawrence Bishnoi gang
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies