IDF - Janam TV

IDF

​സൈനികരെ വധിക്കാൻ ലക്ഷ്യമിട്ടു, ഒക്ടോബർ 7 ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ചു; ഹമാസിന്റെ ഏരിയൽ യൂണിറ്റ് മേധാവിയെ വകവരുത്തി ഇസ്രായേൽ സൈന്യം

ഗാസ: ഹമാസിൻ്റെ ഏരിയൽ യൂണിറ്റിൻ്റെ മേധാവിയെ വകവരുത്തി ഇസ്രായേൽ സൈന്യം. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൻ്റെ സൂത്രധാരന്മാരിലൊരാളായ നിദാൽ അൽ നജറിനെയാണ് ഐഡിഎഫ് വധിച്ചത്. സൈനികരെ ...

മരിച്ച് കിടക്കുന്നവർക്ക് പോലും…. സെമിത്തേരിക്ക് താഴെ കൂറ്റൻ തുരങ്കം; സൂക്ഷിച്ചത് റൈഫിളുകളും ഗ്രനേഡ് ലോഞ്ചറുകളും റോക്കറ്റുകളും

ലെബനനിൽ സെമിത്തേരിക്ക് അടിയിൽ സ്ഥിതി ചെയ്യുന്ന ഹിസ്ബുള്ളയുടെ ഭൂഗ‌ർഭ തുരങ്കങ്ങൾ ഇസ്രായേൽ സേന തകർത്തു. കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന തുരങ്കം കമാൻഡ് ആന്റ് കൺട്രോൾ റൂമായാണ് പ്രവർത്തിച്ചിരുന്നതെന്ന് സൈന്യം ...

അടിച്ചാൽ തിരിച്ചടിക്കും! മുന്നറിയിപ്പ് ഇല്ലാതെ ഹിസ്ബുള്ള കമാൻഡ് സെൻ്ററുകളിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ

ബെയ്റൂത്ത്: ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. തെക്കൻ ലെബനീസ് നഗരമായ ടയറിലെ ഹിസ്ബുള്ള കമാൻഡ് സെൻ്ററുകളിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയും 30-ലധികം പേർക്ക് പരിക്കേറ്റതായും ...

കൂട്ടക്കുരുതിക്ക് മുൻപേ യഹിയ കുടുംബസമേതം ടണലിലേക്ക്; കട്ടിലും ടിവിയും ഉൾപ്പെടെ സകല സൗകര്യങ്ങളും; ഭാര്യയുടെ കൈയ്യിൽ 27 ലക്ഷത്തിന്റെ ബാഗും; വീഡിയോ

ടെൽ അവീവ്: ഇസ്രായേലിലെ കൂട്ടക്കുരുതിക്ക് മുൻപ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ആയിരുന്ന യഹിയ സിൻവർ കുടുംബസമേതം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ പ്രതിരോധ സേന. കിടക്കയും ...

അന്ന് യഹിയയുടെ ബ്രെയിൻ ട്യൂമർ നീക്കിയത് ഇസ്രായേൽ സർജൻ; ചാമ്പലായ മൃതദേഹം സ്ഥിരീകരിച്ചത് ഇങ്ങനെ.. 

ടെൽ അവീവ്: ഹമാസ് തലവനായ യഹിയ സിൻവറെ വധിച്ചതായി ഇസ്രായേൽ ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞിരിക്കുന്നു. ഇതിന് പിന്നാലെ ഹമാസ് നേതൃത്വവും തങ്ങളുടെ തലവന്റെ വധം സ്ഥിരീകരിച്ചു. ഇതോടെ ...

തലവൻ ചാരമായി? ഹമാസിന്റെ യഹിയ സിൻവർ കൊല്ലപ്പെട്ടെന്ന് സൂചന; DNA ടെസ്റ്റ് നടത്താനൊരുങ്ങി ഇസ്രായേൽ

ടെൽ അവീവ്: ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടതായി സൂചന. ഇസ്രായേലിന്റെ പ്രത്യേക ഓപ്പറേഷനിൽ ഇയാൾ കൊല്ലപ്പെട്ടെന്നാണ് ഐഡിഎഫ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്റലിജൻസ് ഏജൻസികൾ വിവരം സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണെന്നും ...

അന്തം വിട്ട് ഹിസ്ബുള്ള; 24 മണിക്കൂറിനിടെ ഇസ്രായേൽ തകർത്തത് 150 കേന്ദ്രങ്ങൾ; ഒറ്റ രാത്രി നടത്തിയത് 30-ലേറെ വ്യോമാക്രമണങ്ങൾ; വിറങ്ങലിച്ച് ലെബനൻ

ലെബനനിൽ‌ ഇസ്രായേൽ ആക്രമണം ശക്തമാക്കുകയാണ്. രാജ്യത്തെ ഏറ്റവും ഭീകരരാത്രിയെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 150 ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ഇസ്രായേൽ സൈന്യം തകർത്തത്. തെക്കൻ ലെബനനിൽ ...

‘തീപ്പൊരി’ യുദ്ധം, രക്ഷയില്ലാതെ ​ഹിസ്ബുള്ള; ഇതുവരെ ഇല്ലാതാക്കിയത് 30 കമാൻഡർമാർ ഉൾപ്പെടെ 440-ലധികം ഭീകരരെ; ആക്രമണം കടുപ്പിച്ച് ഇസ്രായേൽ

ഹിസ്ബുള്ള ഭീകരർക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. തെക്കൻ ബെയ്റൂട്ടിൽ ഡസൻ കണക്കിന് മിസൈലുകൾ തൊടുത്തുവിട്ടു. ആദ്യമായി പാലസ്തീൻ അഭയാർത്ഥ ക്യാമ്പിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. സംഘർഷത്തിന് പിന്നാലെ ...

തകര്‍ത്തത് 2000 സൈനിക കേന്ദ്രങ്ങൾ; 4 ദിവസത്തിനുള്ളിൽ ഹിസ്ബുള്ളയുടെ മുതിർന്ന നേതാക്കളടക്കം 250 ഭീകരരെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന

ജറുസലേം: കഴിഞ്ഞ നാല് ദിവസത്തിനിടെ ലെബനന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ആക്രമണത്തിൽ 250 ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന. ഹിസ്ബുള്ളയുടെ രണ്ടായിരത്തിലധികം സൈനിക കേന്ദ്രങ്ങളും ...

യഹ്യ സിൻവാറിന്റെ വലംകൈ; ഗാസയിലെ ഹമാസ് സർക്കാർ തലവൻ റാവി മുഷ്താഹിയും കൊല്ലപ്പെട്ടു; ഒക്ടോബർ 7 ന്റെ സൂത്രധാരനെന്ന് ഇസ്രായേൽ

ടെൽ‍അവീവ്: ഗാസ മുനമ്പിലെ ഹമാസ് സർക്കാറിന്റെ തലവൻ റാവി മുഷ്താഹ വ്യോമാക്രണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. മൂന്ന് മാസം മുമ്പ് വടക്കൻ ഗാസയിലെ കമാൻഡ് ...

എട്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഐഡിഎഫ്

ജെറുസലേം: ലെബനനിൽ നടത്തിയ സൈനിക നടപടിയിൽ എട്ട് ഇസ്രായേലി സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതായി അറിയിച്ച് ഐഡിഎഫ്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിൽ കയറി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആദ്യമായാണ് ...

2-ാം ‘ഒക്ടോബർ-7’ന് ഹിസ്ബുള്ള പദ്ധതിയിട്ടു; ലെബനൻ അതിർത്തിയിലെ ഇസ്രായേലി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം; തകർത്ത് തരിപ്പണമാക്കി IDF

ടെൽ അവീവ്: ഒക്ടോബർ-7ന് നടന്ന ഭീകരാക്രമണത്തിന് സമാനമായി ലെബനൻ അതിർത്തിയിലെ ഇസ്രായേലി ​ഗ്രാമങ്ങളിൽ ആക്രമണം നടത്താൻ ഹിസ്ബുള്ള പദ്ധതിയിട്ടിരുന്നുവെന്ന് ഐഡിഎഫ്. ഇസ്രായേലി പ്രതിരോധ സേനയുടെ വക്താവ് ഡാനിയേൽ ഹാ​ഗറിയാണ് ...

ഒന്നൊന്നായി അരിഞ്ഞുതള്ളി ഇസ്രായേൽ; ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡറായ എക്സിക്യൂട്ടീവ് കൗൺസിലംഗത്തെ വധിച്ചു

ബെയ്റൂട്ട് വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ മറ്റൊരു മുതിർന്ന കമാൻഡർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ. ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വൈസ് പ്രസിഡന്റ് നബീൽ ക്വാക്ക് ആണ് കൊല്ലപ്പെട്ടത്. ബെയ്റൂട്ടിലെ പ്രാന്തപ്രദേശങ്ങളിലേക്ക് ...

റഫയിൽ വൻ സ്ഫോടനം; കമാൻഡർ ഉൾപ്പടെ 8 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഐഡിഎഫ്

ടെൽ അവീവ്: തെക്കൻ ഗാസയിലെ റഫയിൽ വൻ സ്ഫോടനം. എട്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. ഡെപ്യൂട്ടി കമാൻഡറായ 23-കാരൻ ക്യാപ്റ്റൻ ...

തടവിലാക്കപ്പെട്ട ഹമാസ് ഭീകരരുടെ അവസ്ഥ എങ്ങനെ?, പരിശോധിക്കാൻ ഉന്നതസമിതി; ഇസ്രായേലിന്റെ പിടിയിലായത് 2,300-ലധികം ഭീകരർ

ടെൽ അവീവ്: ഇസ്രായേലും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം വീണ്ടും ശക്തമാകുകയാണ്. പലസ്തീൻ ജനങ്ങളെ മറയാക്കി വച്ചുകൊണ്ടാണ് ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ യുദ്ധം നടത്തുന്നത്. അതിനാൽ തന്നെ ...

ആശുപത്രിക്കുള്ളിലുണ്ടായ ഏറ്റുമുട്ടലിൽ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി ഇസ്രായേൽ പ്രതിരോധ സേന; 80ഓളം ഭീകരർ കസ്റ്റഡിയിൽ

ടെൽ അവീവ്: ഗാസയിലെ ആശുപത്രിക്കുള്ളിലുണ്ടായ ഏറ്റുമുട്ടലിനിടെ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. 80ഓളം ഭീകരരെ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹമാസിന്റെ ...

സംയുക്ത ഓപ്പറേഷൻ; ഹമാസ് ബന്ദികളാക്കിയ രണ്ട് പേരെ മോചിപ്പിച്ച് ഇസ്രായേൽ സൈന്യം; രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐഡിഎഫ്

ടെൽ അവീവ്: തെക്കൻ ഗാസയിലെ നഗരമായ റഫയിൽ നിന്നും ഹമാസ് ബന്ദികളാക്കിയ രണ്ട് പേരെ വിജയകരമായി രക്ഷപ്പെടുത്തിയതായി ഇസ്രായേൽ. ഇസ്രായേലി ഡിഫൻസ് ഫോഴ്സ്, ഷിൻ ബെറ്റ്, പോലീസ് ...

പകൽ അൽ ജസീറ റിപ്പോർട്ടർ, രാത്രിയിൽ ഹമാസ് ഭീകരൻ; ഗാസ റിപ്പോർട്ടർ ഹമാസിന്റെ ആയുധം കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്ത് വിട്ട് ഐഡിഎഫ്

ന്യൂഡൽഹി: അൽ ജസീറയുടെ ഗാസ റിപ്പോർട്ടർ മുഹമ്മദ് വാഷ ഹമാസിന്റെ മുതിർന്ന കമാൻഡറായി പ്രവർത്തിക്കുന്നയാളാണെന്ന് ഇസ്രായേലി ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്). വടക്കൻ ഗാസ മുനമ്പിൽ നിന്ന് മുഹമ്മദ് ...

ഡോക്ടർമാരുടെ വേഷത്തിൽ ആശുപത്രിക്കുള്ളിലേക്ക് കടന്ന് ഇസ്രായേൽ സൈന്യം; ഒളിവിൽ കഴിയുകയായിരുന്ന മൂന്ന് ഹമാസ് ഭീകരരെ കൊലപ്പെടുത്തി

ടെൽ അവീവ്: വെസ്റ്റ് ബാങ്കിലെ ഒരു ആശുപത്രിക്കുള്ളിൽ ഒളിവിൽ കഴിയുകയായിരുന്ന ഹമാസ് ഭീകരരെ ആശുപത്രിക്കുള്ളിൽ വച്ച് തന്നെ വെടിവച്ച് വീഴ്ത്തി ഇസ്രായേൽ സൈന്യം. ചികിത്സയ്‌ക്കെത്തിയ സ്ത്രീകളുടേയും ഡോക്ടർമാരുടേയും ...

പിന്നോട്ടില്ല! ഗാസയിലെ 250 ഹമാസ് കേന്ദ്രങ്ങൾ തകർത്തതായി ഐഡിഎഫ്

ടെൽഅവീവ്: ​ഹമാസ് ഭീകരരുടെ 250 കേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് ഇസ്രായേൽ പ്രതിരോധ സേന. ​ഗാസയിൽ തമ്പടിച്ചിരിക്കുന്ന ഹമാസ് ഭീകരരെ തുരത്താനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്ന് ഇസ്രായൽ പ്രതിരോധ സേന അറിയിച്ചു. ...

സ്‌കൂളുകളും അഭയാർത്ഥികൾക്കുള്ള ക്യാമ്പുകളും ഒളിത്താവളമാക്കി ഹമാസ് ഭീകരർ; കീഴടങ്ങുന്നവരെ വധിക്കില്ലെന്ന ഉറപ്പുമായി ഇസ്രായേൽ സൈന്യം

ടെൽ അവീവ്: ഗാസയിൽ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന. ഹമാസിനെ ഇല്ലാതാക്കാനുള്ള നീക്കം അതിന്റെ അവസാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി യോവ് ...

സ്‌കൂളുകളെ ഒളിത്താവളങ്ങളാക്കി ഹമാസ് ഭീകരർ; കുട്ടികൾക്ക് കളിക്കാനുള്ള പാവകൾക്കുള്ളിൽ സ്‌ഫോടകവസ്തുക്കൾ; ചിത്രങ്ങൾ പങ്കുവച്ച് ഇസ്രായേൽ പ്രതിരോധ സേന

‌ടെൽഅവീവ്: ഹമാസ് ഭീകരരെ വിടാതെ പിന്തുടർന്ന് ഇസ്രായേൽ സൈന്യം. ​ഗാസയിലെ സ്കൂളുകളിൽ ഹമാസ് ഭീകരരു‌ടെ ‌ഒളിത്താവളങ്ങൾ കണ്ടെത്തുകയും മാരകായുധങ്ങൾ പിടിച്ചെടുക്കുയും ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ...

‘വീട് വളഞ്ഞു കഴിഞ്ഞു, ഇനി വേണ്ടത് പുറത്തെത്തിക്കാനുള്ള സമയം മാത്രം’; ഹമാസ് സ്ഥാപക നേതാവിനെ വധിക്കുമെന്ന് ഇസ്രായേൽ

ടെൽ അവീവ്: ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം എന്ന് അറിയപ്പെടുന്ന ഹമാസ് സ്ഥാപകരിലൊരാളായ യഹ്യ സിൻവാറിനെ അവസാനിപ്പിക്കാൻ പോവുകയാണെന്ന് ഇസ്രായേൽ. സിൻവാറിന്റെ ...

മര്‍ദ്ദിച്ച് അവശയാക്കി, ഒടുവില്‍ വലിച്ചിഴച്ചു; വനിതാ അഭിഭാഷകയെ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ടെല്‍ അവീവ്: ഇസ്രായേല്‍ സ്വദേശിനിയായ വനിതാ അഭിഭാഷകയെ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഒക്ടോബര്‍ ഏഴാം തിയതി നടന്ന സംഭവത്തിന്റെ വീഡിയോ ആണ് ...

Page 1 of 2 1 2