പതിവ് തെറ്റിച്ചിട്ടില്ല! പുതിയ കാർഷിക സഹകരണസംഘങ്ങൾ വേണമെന്ന് കേന്ദ്രം; സാമ്പത്തിക സഹായവും പ്രത്യേക ഫണ്ടും ലഭിക്കും; മുഖം തിരിച്ച് പിണറായി സർക്കാർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പതിവ് തെറ്റിച്ചിട്ടില്ല! പുതിയ കാർഷിക സഹകരണസംഘങ്ങൾ വേണമെന്ന് കേന്ദ്രം; സാമ്പത്തിക സഹായവും പ്രത്യേക ഫണ്ടും ലഭിക്കും; മുഖം തിരിച്ച് പിണറായി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 07:20 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പഞ്ചായത്ത് തലത്തിൽ കേന്ദ്രപദ്ധതികൾ ഏറ്റെടുക്കാൻ സഹകരണസംഘങ്ങൾ രൂപീകരിക്കാൻ നിർദ്ദേശിച്ച് കേന്ദ്രം. കാർഷിക, മത്സ്യ, ക്ഷീര മേഖലയിലാണ് സംഘങ്ങൾ തുടങ്ങേണ്ടത്. കേന്ദ്രം തയ്യാറാക്കിയ മാതൃക ബൈലോയ്‌ക്ക് അനുസൃതമായി തുടങ്ങുന്ന സംഘങ്ങൾക്ക് സാമ്പത്തിക സഹായവും കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നുള്ള ഫണ്ടുകൾ എന്നിവ ഈ സംഘങ്ങൾക്ക് ലഭിക്കും. എന്നാൽ പതിവ് തെറ്റിക്കാതെ കേരളം ഇതിനെ എതിർത്തിട്ടുണ്ട്.

നബാർഡിനാണ് പ്രധാന ചുമതല. അഞ്ച് വർഷത്തിനകം 1,572 സഹകരണസംഘങ്ങൾ രൂപീകരിക്കണം. കാർഷിക വായ്പസംഘങ്ഹളാണ് കേരളത്തിൽ പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവർത്തിക്കുന്നത്. കാർഷിക, ക്ഷീര, മത്സ്യ സംഘങ്ങളിലൂടെ കോടികളുടെ ധനസഹായമാണ് കേന്ദ്രം വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, ഇവ ഏറ്റെടുക്കാൻ കേരളം ഇതുവരെ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല.

സംസ്ഥാനത്ത് 1,680 കാർഷിക വായ്പസംഘങ്ങൾ അഥവാ പ്രാഥമിക സഹകരണ ബാങ്കുകൾ ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. എന്നാൽ 48 പഞ്ചായത്തുകളിൽ സംഘങ്ങളിലൂടെ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനാകുന്നില്ല. 58 പഞ്ചായത്തുകൾ പൂട്ടലിന്റെ വക്കിലാണ്. ഇവിടങ്ങളി‍ൽ വിവിധ ആവശ്യങ്ങൾക്കായി 106 കാർഷിക വായ്പസംഘങ്ങൾ രൂപീകരിക്കണമെന്നാണ് നിർദ്ദേശം. 1,666 വില്ലേജുകളിലായി 3,098 ക്ഷീരസംഘങ്ങൾ കേരളത്തിലുണ്ട്. എന്നാൽ കർഷകർക്ക് നേരിട്ട് ആനുകൂല്യങ്ങൾ ലഭിക്കാൻ 1,003 ക്ഷീരസംഘങ്ങൾ കൂടി തുടങ്ങണമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്.

കർഷകർക്ക് ഏറെ ​ഗുണകരമാകുന്ന പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സർക്കാരിന്റെ ധാർഷ്ട്യം കാരണം ഇവയെല്ലാം സംസ്ഥാനത്തെ കർഷകർക്ക് നഷ്ടമാവുകയാണ്. കർഷകരുടെ ജീവിത നിലവാരവും കൃഷിയും മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് പുതിയ പദ്ധതി. കർഷകർക്ക് ബാങ്കിം​ഗ് സേവനങ്ങളും കേന്ദ്ര പദ്ധതികളുടെ സഹായവും ഇതിലൂടെ ലഭിക്കും. പരിശീലനവും ബിസിനസ് മെച്ചപ്പെടുത്താനുള്ള സാമ്പത്തിക സഹായം, കേന്ദ്ര പദ്ധതികളുമായി ബന്ധിപ്പിക്കൽ എന്നിവ ലഭിക്കും. എന്നാൽ ഇവയെല്ലാം കർഷകർക്ക് നിഷേധിക്കുകയാണ് പിണറായി സർക്കാർ.

Tags: Pinarayi VijayanNABARDAgriculture MinistryAgriculture Cooperative Societies
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies