പ്രശാന്ത് വ്യാജൻ; പറഞ്ഞത് മുഴുവൻ കോടതിയിലും മാറ്റി പറയും, ഇവിടുത്തെ പൊലീസ് അന്വേഷിച്ചാൽ ഒന്നും കിട്ടില്ല; കേസ് സിബിഐയ്ക്ക് കൈമാറണം: എൻ ഹരിദാസ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രശാന്ത് വ്യാജൻ; പറഞ്ഞത് മുഴുവൻ കോടതിയിലും മാറ്റി പറയും, ഇവിടുത്തെ പൊലീസ് അന്വേഷിച്ചാൽ ഒന്നും കിട്ടില്ല; കേസ് സിബിഐയ്‌ക്ക് കൈമാറണം: എൻ ഹരിദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 09:42 am IST
Facebook
Twitter
WhatsAppTelegram

‌കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ പ്രശാന്തിന്റെ പരാതി വ്യാജമാണെന്ന കണ്ടെത്തലിൽ പ്രതികരിച്ച് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്. വ്യാജന്മാർ പല പേരിലും വരും. പ്രശാന്ത് വ്യാജനാണ്. പി പി ദിവ്യയുടെ ബിനാമിയാണ് പ്രശാന്തെന്നും എൻ ഹരിദാസ് പ്രതികരിച്ചു.

സമൂഹത്തോട് ഇനി എന്ത് പറയണമെന്ന് സിപിഎമ്മിന് അറിയില്ല. ഇനി നിലനിൽപ്പിനുള്ള പോരാട്ടമായിരിക്കും അവർ നടത്തുക. പറഞ്ഞതൊക്കെ കോടതിയിലും ഇവർ മാറ്റി പറയും. കളക്ടർ വിളിച്ചിട്ടാണ് ചടങ്ങിനെത്തിയതെന്ന് ദിവ്യ പറഞ്ഞു. അങ്ങനെയെങ്കിൽ കേസിൽ കളക്ടറെ കൂടി പ്രതി ചേർക്കണം.

നവീൻ ബാബു അവിടെ പോയത് ആ സ്ഥലുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉണ്ടായത് കൊണ്ടായിരിക്കും. പൊതു സമൂഹത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടാനായി എല്ലാവരും ഉരുണ്ടുകളിക്കുകയാണ്. കേരളത്തിലെ പൊലീസ് അന്വേഷിച്ചാൽ ഒന്നും കിട്ടാൻ പോകുന്നില്ല. കേസ് സിബിഐ അന്വേഷിക്കണം.

നവീൻ ബാബുവിന്റെ ജീവനെടുത്ത സ്ഥലത്ത് ഒരു സ്ഥാപനവും വരാൻ പാടില്ല എന്ന ഉറച്ച തീരുമാനം പള്ളി കമ്മിറ്റി സ്വീകരിക്കണം. എഡിഎമ്മിനോട് കാണിച്ച ക്രൂരത മനുഷ്യ മനസാക്ഷിയ്‌ക്ക് മറക്കാനാകാത്ത സംഭവമാണ്. ബിനാമി ഇടപാടാണ് ഇവിടെ നടന്നത്. പ്രശാന്തിന് ഒരു സാമ്പത്തിക ഇടപാടുമില്ല. ​ഗം​ഗാധരൻ എന്നൊരു പുതിയ കഥാപാത്രത്തെയും ഇപ്പോൾ കൊണ്ടുവന്നിട്ടുണ്ട്. കണ്ണൂർ കളക്ടർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എൻ ഹരിദാസ് പറഞ്ഞു.

Tags: Kannurn haridasFEATURED2Naveen babu
Share
Tweet
SendShare

More News from this section

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

‘പണം തന്നില്ലെങ്കിൽ ഡിവൈഎഫ്ഐയെ കൊണ്ട് കൊടികുത്തിക്കും’; കൈക്കൂലിയായി 10 ലക്ഷം രൂപ ആവശ്യപ്പെട്ട തൃക്കണ്ണാപുരം സിപിഎം കൗൺസിലർക്കെതിരെ ഒളിക്യാമറ ദൃശ്യങ്ങൾ

Latest News

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies