കേസന്വേഷണത്തിന്റെ വിവരങ്ങൾ ലോറൻസ് ബിഷ്ണോയിയെ അറിയിക്കാൻ സാധ്യത; സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേസന്വേഷണത്തിന്റെ വിവരങ്ങൾ ലോറൻസ് ബിഷ്ണോയിയെ അറിയിക്കാൻ സാധ്യത; സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 10:11 am IST
FacebookTwitterWhatsAppTelegram

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതിയും ബിഷ്ണോയി സംഘാം​ഗവുമായ വിക്കി ​ഗുപ്തയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയ്‌ക്ക് ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ കുറിച്ചുള്ള വിവരങ്ങൾ ഇയാൾ, ജയിലിൽ കഴിയുന്ന ​ഗൂണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ അറിയിക്കുമെന്ന് വാദിഭാ​ഗം കോടതിയെ അറിയിച്ചു. ഇത് പരി​ഗണിച്ചാണ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. മുംബൈ കോടതി ജഡ്ജ് ബി.ഡി. ഷെയ്ഖിന്റേതാണ് നടപടി.

പ്രതിയ്‌ക്ക് ജാമ്യം നൽകിയാൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറ‍ഞ്ഞു. എന്നാൽ, ​ഗൂണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുമായി പ്രതിയ്‌ക്ക് നേരിട്ട് ബന്ധമില്ലെന്നും കേസിൽ കുടുക്കിയതാണെന്നുമാണ് പ്രതിഭാ​ഗത്തിന്റെ വാദം.

പ്രതികളായ വിക്കി ​ഗുപ്തയും സാ​ഗർ പാലും സൽമാൻ ഖാനെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് വസതിയ്‌ക്ക് നേരെ വെടിയുതിർത്തതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ലോറൻസ് ബിഷ്‌ണോയിയുടെ നിർദേശപ്രകാരമാണ് പ്രതികൾ കുറ്റകൃത്യത്തിന് ഉപയോ​ഗിച്ച മോട്ടോർ സൈക്കിൾ വാങ്ങിയതെന്നും വെടിവയ്പ്പിന് മുമ്പ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയുമായി പ്രതികൾ സംസാരിച്ചിരുന്നുവെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിലിലാണ് മുംബൈയിലെ ബാന്ദ്രയിലുള്ള സൽമാൻ ഖാന്റെ വസതിയ്‌ക്ക് നേരെ ബിഷ്ണോയി സംഘം വെടിയുതിർത്തത്. വിക്കി ​ഗുപ്തയെയും സാ​ഗർ പാലിനെയും കൂടാതെ മൂന്ന് പേർക്ക് കൂടി സംഭവത്തിൽ പങ്കുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. സോനുകുമാർ ബിഷ്ണോയി, മുഹമ്മദ് റഫീഖ് ചൗധരി, ഹർപാൽ സിംഗ് എന്നിവരാണ് ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മറ്റ് പ്രതികൾ.

Tags: salman khanBAILfiring caseVicky Gupta
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies