സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 20 മുതൽ ഒക്ടോബർ 26 വരെയുള്ള (1200 തുലാം 04 മുതൽ തുലാം 10 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 20 മുതൽ ഒക്ടോബർ 26 വരെയുള്ള (1200 തുലാം 04 മുതൽ തുലാം 10 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 12:54 pm IST
Facebook
Twitter
WhatsAppTelegram

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

വാരത്തിന്റ തുടക്കത്തിൽ അഭീഷ്ട ലാഭം, പുതുവസ്ത്ര ലാഭം , പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം, സത്സുഹൃത്തുക്കൾ മൂലം ഗുണം എന്നിവ അനുഭവത്തിൽ വരാം. ഉന്നത ജനങ്ങളിൽ നിന്നോ സർക്കാരിൽ നിന്നോ ഗുണാനുഭവങ്ങൾ, തൊഴിൽ വിജയം, ധനനേട്ടം, കുടുബത്തിൽ അഭിവൃദ്ധി, ആരോഗ്യം, ഈശ്വര അനുഗ്രഹവും ഭാഗ്യവർദ്ധനവും, ഗുരുജനപ്രീതി, എന്നിവ ഫലത്തിൽ വരാം. ഉന്നത സ്ഥാന പ്രാപ്തി, ബിസിനെസ്സിൽ പുരോഗതി, മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന കാലം, തൊഴിൽ വിജയം, ധനലാഭം, ശരീരസുഖം, കുടുംബത്തിൽ മംഗള കർമം ഒക്കെയും ഫലം. വാരം അവസാനം അനാവശ്യമായ കൂട്ടുകെട്ട് മൂലം മാനഹാനി, ധനനഷ്ടം, രോഗാദി ദുരിതം എന്നിവ ഉണ്ടാകും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

വാരത്തിന്റെ തുടക്കത്തിൽ കുടുബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, വിവാഹം മാറി പോകുക, ശത്രുഭയം, വ്യപാര പരാജയം, മാനസിക ബുദ്ധിമുട്ടുകൾ, അലസത, ധനനഷ്ട്ടം എന്നിവ ഫലത്തിൽ വരാം. വാരം മധ്യത്തോടെ കുടുബസൗഖ്യം, തൊഴിൽ വിജയം, ബിസിനസ്സിൽ പുരോഗതി, കുടുബത്തിൽ മംഗളകർമ്മങ്ങൾക്കു സാധ്യത, രോഗശാന്തി, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ എന്നിങ്ങനെയുള്ള ഫലങ്ങൾക്ക് സാധ്യത. വാരം അവസാനം വളരെ കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കാണാനും അവരോടൊപ്പം ആഘോഷ വേളകളിൽ പങ്കെടുക്കുവാനും അവസരം, ധനലാഭം, സത് സുഹൃത്തുക്കളെ ലഭിക്കുക, ഭക്ഷണ സുഖം എന്നിവ ലഭിക്കും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ ശരീര ശോഷണം, ആരോഗ്യക്കുറവ്, ശത്രുഭയം, വ്യപഹാരപരാജയം, സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, കുടുബത്തിൽ ഭാര്യ-സന്താനങ്ങൾ എന്നിവരും ആയി അഭിപ്രായ വ്യത്യാസം, എന്നിവയും വാര മധ്യത്തിൽ ആമാശയ സംബന്ധമായ രോഗങ്ങൾ, ദേശാന്തര ഗമനം, അലച്ചിൽ എന്നിവക്ക് സാധ്യത. വാരം അവസാനത്തോടെ വിദേശ യാത്ര-വാസം, വിദ്യാ പുരോഗതി, തൊഴിൽ വിജയം, ധനഭാഗ്യ യോഗം, ഭാര്യാ ഭർതൃ ഐക്യം, ഭക്ഷണ സുഖം, കാര്യവിജയം, ആരോഗ്യ കാര്യങ്ങളില് പുരോഗതി, വിദ്യാ പുരോഗതി, അപ്രതീക്ഷിതമായി ഉന്നതരായ ജനങ്ങളുമായി കണ്ടുമുട്ടാൻ അവസരം എന്നിവ ഫലത്തിൽ വരാം.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

വാരത്തിന്റെ കുടുബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, വാഹന ഭാഗ്യം, പ്രശസ്‌തി, മനസുഖം, തൊഴിൽ വിജയം, ധനനേട്ടം എവിടെയും മാന്യത, പ്രേമ കാര്യങ്ങൾ പൂവണിയുക എന്നിവ ഫലത്തിൽ വരാം. വാര മധ്യത്തോടെ വിഷഭയം, മനഃശാന്തി കുറവ്, കേസുകൾ, കുടുംബ ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ഭൂമി നഷ്ട്ടം, മംഗള കർമ്മങ്ങൾക്ക് തടസ്സം, അപമാനം സർക്കാർ സംബന്ധമായ ദോഷ ഫലങ്ങൾ, സർവ്വ സുഖഹാനി, തൊഴിൽ ക്ലേശം-പരാജയം എന്നിവക്ക് സാധ്യത. സ്ഥാന നഷ്‌ടം, അന്യ ദേശ വാസം-ജോലി, എന്നാൽ ചിലർക്ക് ഇത് (വിദേശ യാത്ര) ഗുണകരമായി തീരുകയില്ല, ധനക്ലേശം എന്നിവ ഫലത്തിൽ വരാം.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction By Jayarani E.V.

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies