ഭീഷണിക്കാരെ നിലയ്ക്ക് നിർത്തും; ഇന്നുമാത്രം 30 വ്യാജ ഭീഷണി; വിമാനക്കമ്പനികളുടെ CEOമാരുടെ യോഗം വിളിച്ച് BCAS
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീഷണിക്കാരെ നിലയ്‌ക്ക് നിർത്തും; ഇന്നുമാത്രം 30 വ്യാജ ഭീഷണി; വിമാനക്കമ്പനികളുടെ CEOമാരുടെ യോഗം വിളിച്ച് BCAS

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 08:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന വ്യാജ ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വിമാനക്കമ്പനികളുടെ മേധാവിമാരുടെ യോ​ഗം വിളിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS). എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനമായ ഡൽഹിയിലെ രാജീവ് ​ഗാന്ധി ഭവനിലാണ് യോ​ഗം നടക്കുന്നത്. രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനക്കമ്പനികളുടെയും സിഇഒമാർ യോ​ഗത്തിൽ പങ്കെടുക്കുന്നുണ്ട്. BCAS ഡയറക്ടർ ജനറൽ സുൽഫിക്കർ ഹസന്റെ അദ്ധ്യക്ഷതയിലാണ് യോ​ഗം.

കഴിഞ്ഞ ആറ് ദിവസത്തിനിടെ 70 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. ശനിയാഴ്ച മാത്രം മുപ്പതോളം വിമാനങ്ങൾക്ക് നേരെ ഭീഷണി ഉയർന്നു. എയർ ഇന്ത്യ, ഇൻഡി​ഗോ, ആകാശ എയർ, വിസ്താര, സ്പൈസ് ജെറ്റ്, സ്റ്റാർ എയർ എന്നിവയ്‌ക്കെല്ലാം ഭീഷണി ലഭിച്ചിരുന്നു. വ്യാജ ഭീഷണികളെ തുടർന്ന് വലിയ സമയനഷ്ടവും സാമ്പത്തിക ബാധ്യതയുമാണ് എയർലൈനുകൾക്ക് ഉണ്ടായത്. കോടിക്കണക്കിന് രൂപ നഷ്ടം വന്ന സാഹചര്യത്തിൽ കാര്യങ്ങൾ വിലയിരുത്താനും അടിയന്തര നടപടി സ്വീകരിക്കാനുമാണ് വിമാനക്കമ്പനികളുടെ മേധാവിമാരുടെ യോ​ഗം വിളിച്ചിരിക്കുന്നതെന്നാണ് വിവരം. വ്യാജ ബോംബ് ഭീഷണികളെ നേരിടാൻ പുതിയ മാർ​ഗനിർദേശങ്ങൾ ഡിജിസിഎ പുറപ്പെടുവിച്ചേക്കും.

Tags: flightairlinesFEATURED2Hoax bomb threatBCAS
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies