മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി; നവ്യ ഹരിദാസ് വയനാട്ടിൽ 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി; നവ്യ ഹരിദാസ് വയനാട്ടിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 08:45 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: വീണ്ടും തെരഞ്ഞെടുപ്പ് മാമാങ്കത്തിനൊരുങ്ങുകയാണ് വയനാട്. ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ബിജെപി കൂടി പ്രഖ്യാപിച്ചതോടെ ചിത്രം വ്യക്തമായി കഴിഞ്ഞു. റായ്ബറേലിയിലെ സീറ്റ് നിലനിർത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി രാ​ഹുൽ വയനാട് കൈവിട്ടതോടെയായിരുന്നു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സഹോദരി പ്രിയങ്കയെ ഇറക്കാൻ പോവുകയാണെന്ന് അന്നേ കോൺ​ഗ്രസ് തീരുമാനിച്ചു. സിപിഐ സ്ഥാനാർത്ഥിയായി സത്യൻ കൊമേരിയും എത്തി. ഒടുവിൽ തങ്ങളുടെ ശക്തമായ സാന്നിധ്യമറിയിക്കാൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപിയും. മഹിളാ മോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ നവ്യ ഹരിദാസാണ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുക.

കോഴിക്കോട് കോർപ്പറേഷൻ ബിജെപി പാർലമെന്ററി പാർട്ടി നേതാവും കാരപ്പറമ്പ വാർഡ്‌ കൗൺസിലറുമാണ് നവ്യ. ബി.ടെക് ബിരുദധാരിയായ ഇവർ തൊഴിൽപരമായി സോഫ്റ്റ്വെയർ എൻജിനീയറാണ്. 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചായിരുന്നു നവ്യയുടെ രാഷ്‌ട്രീയ പ്രവേശനം. കോഴിക്കോട് കോർപ്പറേഷനിലെ 69-ാം വാർഡിൽ ബിജെപിയുടെ ആദ്യ വിജയം (120 വോട്ടിന്) സ്വന്തമാക്കിയതും നവ്യയാണ്. കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് രണ്ട് തവണ കൗൺസിലറായിട്ടുള്ള നവ്യ കഴിഞ്ഞ തവണ കോഴിക്കോട് സൗത്ത് നിയമസഭയിൽ നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു.

വിവാഹിതയാണ്. സിംഗപ്പൂരിൽ ഓഡിറ്റർ ആയി ജോലി ചെയ്യുന്ന ഷോബിൻ ശ്യാമാണ് ഭർത്താവ്. സാത്വിക് ഷോബിൻ, ഇഷാന ഷോബിൻ എന്നിവർ മക്കളാണ്.

 

Tags: BJPwayanadNAVYA HARIDAS
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies