"നമ്മുടെ ലാദൻ മരിച്ചിട്ടുണ്ട്, മയ്യത്ത് നിസ്കരിക്കണം; ഉസ്താദിന്റെ അനൗൺസ്മെന്റ്": ആ വെള്ളിയാഴ്ച ഓർമിച്ച് ആരിഫ് ഹുസൈൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“നമ്മുടെ ലാദൻ മരിച്ചിട്ടുണ്ട്, മയ്യത്ത് നിസ്കരിക്കണം; ഉസ്താദിന്റെ അനൗൺസ്മെന്റ്”: ആ വെള്ളിയാഴ്ച ഓർമിച്ച് ആരിഫ് ഹുസൈൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 01:41 pm IST
FacebookTwitterWhatsAppTelegram

ഭീകരൻ യഹിയ സിൻവറിനെ വാഴ്‌ത്തുന്നവരും ഭീകരരെന്ന് എക്സ് മുസ്ലീമും ആക്റ്റിവിസ്റ്റുമായ ആരിഫ് ഹുസൈൻ തെരുവത്ത്. കഴിഞ്ഞ ദിവസം ഹമാസ് തലവന് കേരളത്തിൽ മയ്യത്ത് നിസ്കാരം നടത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേ​​ഹം. അൽഖ്വയ്ദ ഭീകരൻ ഒസാമ ബിൻലാദന്റെ മയ്യത്ത് നിസ്കാരത്തിന് സാക്ഷ്യം വഹിച്ച കാര്യവും ആരിഫ് ഹുസൈൻ ജനം ഡിബേറ്റിൽ ചൂണ്ടിക്കാട്ടി.

” മയ്യത്ത് നിസ്കാരം തടയാൻ ശ്രമിച്ചാൻ ആരാധന സ്വാതന്ത്ര്യം തടഞ്ഞു എന്ന രീതിലാണ് ഇന്ന് വളച്ചൊടിക്കുക. 2011ലാണ് അമേരിക്ക നടത്തിയ ഭീകരവേട്ടയിൽ ഒസാമ ബിൻലാദൻ കൊല്ലപ്പെട്ടത്. അന്ന് ഞാൻ വിശ്വാസിയാണ്. വെള്ളിയാഴ്ച പള്ളിയിൽ ജുമ കഴിഞ്ഞ് ഒരു അനൗൺസ്മെന്റ് വന്നു. നമ്മുടെ ഒസാമ ബിൻലാദൻ മരിച്ചിട്ടുണ്ട് മയ്യത്ത് നിസ്കരിക്കണം എല്ലാവരും നിക്കണം എന്നായിരുന്നു അനൗൺസ്മെന്റ്. ഉസ്താദിന്റെ വകയായിരുന്നു ആഹ്വാനം.

അന്ന് ഞാൻ വിശ്വാസിയാണെങ്കിലും അത് എങ്ങനെ ശരിയാകുമെന്ന ചിന്തയാണ് മനസിൽ വന്നത്. ഭീകരവാദിക്ക് മയ്യത്ത് നമസ്കരിക്കാൻ വിളിച്ചത് എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഞാൻ അവിടെ നിന്ന് നിസ്കരിക്കാതെ തിരിഞ്ഞ് നടന്നു. കുറേയാളുകൾ ഭീകരന്റെ നിസ്കാരിത്തിൽ പങ്കെടുക്കുകയും ചെയ്തു. അമേരിക്കൻ സാമ്രാജ്യത്വ ഭരണത്തിന് പണി കൊടുത്ത ഒസാമ ബിൽലാദന് വേണ്ടി നമ്മുക്ക് ഇതെങ്കിലും ചെയ്യണ്ടേ എന്ന രീതിയിൽ കുറേകാര്യങ്ങൾ പറഞ്ഞാണ് നിസ്കാരം തുടങ്ങിയതെന്നും ആരിഫ് ഹുസൈൻ ഓർമിച്ചു.

മുൻപ് ഇത് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചിരുന്നില്ല. അന്ന് ഏത് പള്ളിയാണ് പള്ളിയുടെ അഡ്രസ് തരൂ എന്ന് പറഞ്ഞാണ് നേരിടാൻ വന്നത്. 2011 ൽ നിന്നും മാറി 2024 ലും നമ്മൾ കാണുന്നത് ഇത് തന്നെയാണ്. ഇപ്പോൾ ഭീകരന് വേണ്ടി മയ്യത്ത് നിസ്കരിച്ച് അവര‍് തന്നെ ഫോട്ടോ പ്രചരിപ്പിക്കുന്നു. ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്. ഇതേ കാര്യം തന്നെയാണ് ഞാനും അന്ന് പറഞ്ഞത്. ഈ വിഷയം ചർച്ച ചെയ്യാൻ പോലും മറ്റ് മാദ്ധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും”- ആരിഫ് ഹുസൈൻ ചൂണ്ടിക്കാട്ടി.

 

Tags: Arif Hussain Theruvath
ShareTweetSendShare

More News from this section

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies