അറസ്റ്റ് ഒഴിവാക്കാൻ അല്ലു അർജുൻ; തെരഞ്ഞെടുപ്പ് ചട്ടലംഘനക്കേസിൽ ഹൈക്കോടതിയെ സമീപിച്ചു
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അറസ്റ്റ് ഒഴിവാക്കാൻ അല്ലു അർജുൻ; തെരഞ്ഞെടുപ്പ് ചട്ടലംഘനക്കേസിൽ ഹൈക്കോടതിയെ സമീപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 05:39 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് ചട്ടലംഘനക്കേസിൽ ആന്ധ്രപ്രദേശ് ഹൈക്കോടതിയെ സമീപിച്ച് ടോളിവുഡ് സൂപ്പർസ്റ്റാർ അല്ലു അർജുനും മുൻ MLA ശിൽപ രവിചന്ദ്ര കിഷോർ റെഡ്ഡിയും. തെരഞ്ഞെടുപ്പ് സമയത്ത് നന്ദ്യാലിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

രവിചന്ദ്രയെ പിന്തുണയ്‌ക്കുന്ന റാലിയിൽ താരം അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടത് അനിയന്ത്രിത ജനത്തിരക്കിന് കാരണമായിരുന്നു. ഈ സംഭവത്തിലാണ് തെരഞ്ഞെടുപ്പ് പ്രോട്ടോക്കോളിന്റെ ലംഘനത്തിന് അല്ലു അർജുനെതിരെയും രവിചന്ദ്രയ്‌ക്കെതിരെയും കേസ് എടുത്തത്.

ഒരു പൊതുപ്രവർത്തകന്റെ ചിട്ടകൾ പാലിക്കാത്തതിനും അതുവഴി കലാപ സാഹചര്യമുണ്ടാക്കിയതിനുമാണ് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അല്ലു അർജുനും ശിൽപ രവിചന്ദ്രയും തിരഞ്ഞെടുപ്പ് ചട്ടവും ആന്ധ്രാപ്രദേശ് പൊലീസ് നിയമത്തിലെ വകുപ്പുകളും ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. ഒരു തിരഞ്ഞെടുപ്പ് പരിപാടിയിൽ മതിയായ അനുമതിയില്ലാതെ വൻ ജനക്കൂട്ടത്തെ സൃഷ്ടിച്ചുവെന്നും എഫ്‌ഐആറിൽ ആരോപിക്കുന്നു.

കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയാണ് താരം ഹൈക്കോടതിയിലെത്തിയിരിക്കുന്നത്. പ്രധാന ഹർജിക്ക് പുറമെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് ഒരു ഇടക്കാല ഹർജിയും അല്ലു അർജുൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഹർജി സ്വീകരിച്ച ആന്ധ്രാപ്രദേശ് ഹൈക്കോടതി കേസ് നാളെ പരിഗണിച്ചേക്കും.

Tags: allu arjunTollywood super starElection code violation case
ShareTweetSendShare

More News from this section

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് നടപ്പാക്കാൻ നീക്കം; കമ്മിറ്റിക്ക് രൂപം നൽകും: മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

യുഎന്‍ വേദിയില്‍ വീണ്ടും കശ്മീര്‍ പരാമര്‍ശം; പാകിസ്ഥാനെതിരെ ഇന്ത്യയുടെ കടുത്ത തിരിച്ചടി, ”ജമ്മു-കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രം”

24 മണിക്കൂറില്‍ 300 മില്ലീമീറ്ററിലേറെ മഴ; വെള്ളത്തിനടിയായി മുംബൈ, ജനജീവിതം താറുമാറായി

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

Latest News

നെയ്മര്‍ തിരിച്ചെത്തും… പക്ഷേ ബ്രസീലിന് പുതിയ ഷോക്ക്! സ്‌കോട്‌ലന്‍ഡിനെതിരെ റഫീഞ്ഞ പുറത്തേക്ക്; ആന്‍ചലോട്ടിയുടെ മാസ്റ്റര്‍പ്ലാന്‍ റെഡി

‘രാഷ്‌ട്രീയം മാറ്റിവെച്ച് ഫുട്‌ബോള്‍; ഇറാന് മുന്നില്‍ വാതില്‍ തുറന്ന് അമേരിക്കയുടെ നിര്‍ണായക തീരുമാനം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies